ഉള്ളടക്കത്തിലേക്ക് പോവുക

എൽ. എം. എൽ. പി. എസ്. കുട്ടനെല്ലൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എൽ എം എൽ പി സ്കൂൾ കുട്ടനെല്ലൂർ

തൃശൂർ ജില്ലയിലെ  തൃശൂർ കോർപറേഷൻ പരിധിയിൽ 27-ആം  ഡിവിഷനിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ്  കുട്ടനെല്ലൂർ

തൃശൂർ നഗരത്തിനു ആറു കിലോമീറ്റര് തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കുട്ടനെല്ലൂർ.ദേശിയ പാത 544 വഴിയും ഇവിടെ എത്താവുന്നതാണ് .

കുട്ടനെല്ലൂർ ഔഷധിയുടെയും സെന്റ് ജൂഡ് ദേവാലയത്തിനു നടുവിലായി വലത്തോട്ട് പടവരാട് പോകുന്ന റോഡിലൂടെ 500 മീറ്റർ നടന്നാൽ വിദ്യാലയത്തിൽ എത്തിച്ചേരാവുന്നതാണ് . പൊതുസ്ഥാപനങ്ങൾ

Temple
  • കുട്ടനെല്ലൂർ പോസ്റ്റ് ഓഫീസ്
  • പ്രാഥമിക ആരോഗ്യകേന്ദ്രം
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കുട്ടനെല്ലൂർ
church

ആരാധനാലയങ്ങൾ

  • കുട്ടനെല്ലൂർ ഭഗവതി ക്ഷേത്രം
  • സെന്റ് ജൂഡ് ദേവാലയം









എന്റെ ഗ്രാമത്തിലെ വിദ്യാലയങ്ങൾ , കോളേജുകൾ

  • എൽഎംഎൽപിഎസ് കുട്ടനെല്ലൂർ
SCHOOLIMAGE
  • കെ.എസ്.കെ.ബി.എസ് കുട്ടനെല്ലൂർ
  • സെൻ്റ് അഗസ്റ്റിൻ എച്ച്എസ്എസ് കുട്ടനെല്ലൂർ
  • സെൻ്റ് ജൂഡ് പബ്ലിക് സ്കൂൾ (സിബിഎസ്ഇ)
  • college
    ശ്രീ.സി.അച്യുതമേനോൻ ഗവ. കോളേജ് കുട്ടനെല്ലൂർ, തൃശൂർ