എൽ.വി.എച്ച്.എസ്/ക്ലബ്ബുകൾ/ ഇംഗ്ലീഷ് ക്ലബ്ബ്
ദൃശ്യരൂപം
ഇംഗ്ലീഷ് ക്ലബ്ബ്
English Club

സ്കൂളിലെ ഒരു ഉത്സവമായി ഇംഗ്ലീഷ് ഫെസ്റ്റ്. പല തരം ഇംഗ്ലീഷ് മത്സരങ്ങൾ. പല ആഹാര വിഭവങ്ങൾ. ഇവയെല്ലാം കൊണ്ടൊരു ഉത്സവം.
ക്വിസ് മത്സരം

June 19 വായനാ വാരത്തോട് അനുബന്ധിച്ചു ക്വിസ് മത്സരം നടത്തി
പുസ്തക അവലോകനം

കുട്ടികൾ വായിച്ച പുസ്തക അവലോകനം കൂടി നടത്തി
LekshFM

English Club നു LEKSH FM ന്ന പേരിൽ ഒരു FM ഉണ്ട്. സ്കൂളുമായി ബന്ധപ്പെട്ട എല്ലാ വിശേഷ ദിവസങ്ങളിലും LEKSH FM ന്റെ ബ്രോഡ്കാസ്റ്റിംഗ് ഉണ്ടാവും.
Leksh Focus

ഒരു വാർത്ത ചാനൽ