എൽ.പി എസ്സ് ചെന്തിപ്പിൽ/എന്റെ ഗ്രാമം
വിലവൂർകോണം
കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ പഞ്ചായത്തിലെ ഒരു പ്രദേശമാണ് വിലവൂർകോണം .
ഭൂമിശാസ്‌ത്രം
കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ പഞ്ചായത്തിലെ ഒരു പ്രദേശമാണ് വിലവൂർകോണം . ഉയർന്നപ്രദേശമാണ് വിലവൂർകോണം .
പ്രധാന പൊതുസ്ഥാപനങ്ങൾ
1.വിലവൂർകോണം പോസ്‌റ്റോഫീസ്
2. ആയുർവേദ ഹോസ്പിറ്റൽ ചെന്തിപ്പിൽ
ശ്രദ്ധേയരായ വ്യക്തികൾ
ആരാധാനാലയങ്ങൾ
- ചെന്തിപ്പിൽ ദേവി ക്ഷേത്രം