എൽ.പി.എസ്. കൈപ്പട്ടൂർ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
കൗൺസലിങ്ങ് ക്ലാസ് കുട്ടികൾക്കായി സ്കൂളിൽ ഒരു കൗൺസലിങ്ങ് ക്ലാസ് സംഘടിപ്പിച്ചു. ക്ലാസിൽ മൊബൈൽ ഉപയോഗം ,മുതിർന്നവരോടുള്ള പെരുമാറ്റം, അച്ചടക്കം, നല്ല ശീലങ്ങൾ, ഇന്നത്തെ സമൂഹത്തിൽ പൊതുവായി കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഉൾപ്പെടുത്തിയത് .ക്ലാസ് നൽകിയത് Glaimy Alex, (community women fecilitator). മുന്നോട്ടുള്ള ജീവിതത്തിൽ കുഞ്ഞുങ്ങൾ മുതൽ കൂട്ടാകുന്ന ക്ലാസായിരുന്നു ഇത്.
![](/images/thumb/a/ae/28514_%E0%B4%95%E0%B5%97%E0%B5%BA%E0%B4%B8%E0%B4%B2%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B5%8D_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B8%E0%B5%8D_.jpg/300px-28514_%E0%B4%95%E0%B5%97%E0%B5%BA%E0%B4%B8%E0%B4%B2%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B5%8D_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B8%E0%B5%8D_.jpg)