ആർട്ട്സ് ക്ലബ്

കലാവിദ്യാഭ്യാസത്തെ 4 മേഖലകളിലാക്കി അഭിനയം, നൃത്തം, സംഗീതം, ചിത്രകല എന്നീ വിഭഗാങ്ങളാക്കി തിരിച്ച് ഓരോ ഗ്രൂപ്പുകലിലേയും കുട്ടികൾക്ക് അവർ ഉൾപ്പെട്ട വിഭാഗങ്ങളിൽ ഓരോ വിഷയങ്ങൾ നൽകി അവർക്ക് സ്വതന്ത്രമായി ചിത്രങ്ങൾ വരയ്ക്കാനും അഭിനയിക്കാനുമുള്ളതും, നൃത്താവിഷ്ക്കാരം, സംഗീത പ്രകടനം കാഴ്ച്ച വയ്ക്കാനും അവസരങ്ങൾ ക്ലാസ്സിൽ നൽകി വരുന്നു. വിവിധ കലാമേളകളിൽ കുട്ടികൾ അവരുടെ മികച്ച പ്രകടനങ്ങൾ സബ്‍ജില്ലാതല മത്സരങ്ങളിൽ മികവുറ്റതാക്കി.

ഉപജില്ല സാഹിത്യോത്സവം ഒക്ടോബർ മാസം നടത്തപ്പെട്ട സാഹിത്യ മത്സരത്തിൽ കുട്ടികൾ മത്സരിച്ചു. വിവിധ സമ്മാനങ്ങൾക്ക് അർഹരായി

11/11/2025 ഉപജില്ലാ സ്കൂൾ കലോത്സവo എറണാകുളം ഉപജില്ലാ കലോത്സവം നവംബർ 11 മുതൽ 14 വരെ എസ് ആർ വി, ഗവ.ഗേൾസ് എന്നീ വിദ്യാലയങ്ങളിൽ വച്ച് നടത്തപ്പെട്ടു. നമ്മുടെ വിദ്യാലയത്തിൽ നിന്നും വിവിധ ഐറ്റങ്ങളിൽ വിദ്യാർത്ഥികൾ മത്സരിക്കുകയും 9 സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. ജില്ലാ തല മത്സരത്തിലേക്ക് മൂന്ന് മത്സരങ്ങൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി യോഗ്യത നേടി. തിരുവാതിര, ഗ്രൂപ്പ് ഡാൻസ്, ബാന്റ്മേളം, വൃന്ദവാദ്യം, സംസ്കൃത ഗാനാലാപനങ്ങൾ, സമൂഹ ഗാനങ്ങൾ, വിവിധ ഇൻഡിവിജ്വൽ മത്സരങ്ങളിൽ കുട്ടികൾ മത്സരിച്ചു. യോഗ്യത നേടിയ കുട്ടികളുടെ വിവരങ്ങൾ