മഹാമാരി കൊറോണയെ
നാം തുരത്തുവാനൊരുങ്ങുക
സുനാമിയും പ്രളയവും കടന്നു പോയി
ഭയന്നിടില്ല നാം ചെറുത്ത് നിന്നിടും
കൊറോണയെന്ന മഹാമാരിയെ
ഭയമല്ല ജാഗ്രതയാണെന്റെ ലക്ഷ്യം
ലക്ഷ്യത്തോടെ മുന്നേറുക
കൈകൾ ഇടയ്ക്കിടെ സോപ്പ് കൊണ്ട് കഴുകണം
ചുമ്മക്കുമ്പോഴും തുമ്മുമ്പോഴും മറയ്ക്കണം മുഖം
നമ്മളിലൂടെ ആർക്കുംവരാതെ നോക്കണം
ഭയന്നീടില്ല നാമൊരിക്കലും
ചെറുത്ത്നിന്ന് തന്നെ ഈ
മഹാമാരിയെ നേരിടണം