എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/തത്തമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
തത്തമ്മ


പാറി പാറി പറന്നീടും
ഓമനയാണീ തത്തമ്മ
തെല്ലുകൾ കൊത്തി പറന്നീടും
കലപില കലപില പാടീടും
ചുണ്ടുകൾ നല്ല ചുമപ്പാണ്
കാണാൻ നല്ല പച്ചയാണ്
സുന്ദരിയാണീ തത്തമ്മ
പാറി പാറാ പോയീടും .....

 

റേഷൻ: എസ്
1 A എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്.
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത