എൻ എസ് ഗേൾസ് എച്ച് എസ് മാന്നാർ/അക്ഷരവൃക്ഷം/ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
പത്രലേഖനം


കോറോണയുടെ കാലം കൊറോണ അഥവാ കോവിഡ് 19 എന്നുപറയുന്ന വൈറസ് എല്ലാവരേയും പിൻതുടരുകയാണ്. അതായത് പടർന്നുകൊണ്ടെരിക്കുകയാണ്. ഈ വൈറസ് ആദ്യമായി വന്നത് ചൈനയിൽ ആണ്. പിന്നെ ഇറ്റലി അങ്ങനെ ലോകം മുഴുവൻ കൊറോണ പടരുകയാണ്. ഡോക്ടർമാർ പറയുന്നത് oru മൃഗത്തിൽ നിന്നാണ് ഈ ഉണ്ടായത്. ചിലർ മറ്റൊന്ന് പറയുന്നു.അനുചിതമായവാർത്തകളെകാൾ അനുയോജ്യമല്ലാത്തവാർത്തകളാണ് പുറത്തുവരുന്നത്. ഈ രോഗത്തെ പേടിക്കുകയല്ല വേണ്ടത് അധിജീവിക്കുകയാണ് വേണ്ടത്. ഈ രോഗം കാരണം എത്ര മനുഷ്യരുടെ ജീവൻ നിലക്കുന്നു. പുറത്തു പോലും പോവാൻ പറ്റാത്ത കാലം ആണ് കൊറോണയുടെ കാലം. കൊറോണ രോഗം റിപ്പോർട്ട്‌ ചെയ്ത രാജ്യ രാജ്യങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാരിൽ പനി, ചുമ, ശ്വാസതടസം എന്ന് ഈ അസ്വസ്ഥകൾ എന്നിവ അനുഭവപ്പെട്ടാൽ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ അർശനമായി കേൾക്കേണ്ടതാണ്. അനാവശ്യ യാത്രകളും ആശുപത്രിസന്ദർശനം ഒഴുവാക്കുക. നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്യം ആണ്. നമ്മുക്ക് ഒരുമിച്ചു കൊറോണായ അ ദ്ധിജിവിക്കാം

KAVYA
8C N.S.G.H.S. MANNAR
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം