എൻ എസ് ഗേൾസ് എച്ച് എസ് മാന്നാർ/അക്ഷരവൃക്ഷം/കോവിഡ് : 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് : 19
 

ചൈനയിൽ നിന്നൊരു ദുരന്തം കോവിഡ് എന്നാ മഹാമാരി,
നമുക്ക് നാശനഷ്ട്ടങ്ങൾ
ഉണ്ടാക്കിയിരിക്കുന്നു,
നാം അതിനെ നശിപ്പിക്കും,
നാം അതിനെ ഇല്ലാതാകും,
കൊറോണയനൊരു ഭീകരന്റെ കഥ കഴിക്കാൻ,
ഞങ്ങൾ ഇതാ വരുന്നു
കൈ രണ്ടും സോപ്പിട്ടു
നന്നായി കഴുകണം,
വ്യക്തി സുചിക്തം നാം
പാലിച്ചിടേണം,
പുറത്തേയ്ക്കു പോകല്ലേ കൂട്ടരേ നിങ്ങൾ,
സുരക്ഷിതരായി തന്നെ
വീട്ടിലിരിക്കുക

Ananya Moncy Jose
7B നായർ സമാജം ഗേൾസ് ഹൈസ്കൂൾ, മാന്നാർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത