എൻ എച്ച് എസ് ഏങ്ങണ്ടിയൂർ/കുട്ടിക്കൂട്ടം
എല്ലാ സ്കൂളുകളും താഴെക്കൊടുത്തിരിക്കുന്ന മാതൃകയിൽ സ്കൂൾ കൂട്ടിക്കൂട്ടത്തിന്റെ പ്രവർത്തനറിപ്പോർട്ട് അവരവരുടെ കുട്ടിക്കൂട്ടം പ്രൊജക്ട് താളിൽ നല്കേണ്ടതാണ്. ചുമതല - മലയാളം കമ്പ്യൂട്ടിംഗ് വിഭാഗത്തിന്.
എന്റെ സ്കൂൾ കുട്ടിക്കൂട്ടം
വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കുട്ടിക്കൂട്ടം യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഹാളിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്ററായ ലീന ടീച്ചർ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു.
- ആകെ അംഗങ്ങൾ :30
- സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ :അരവിന്ദ് കെ പി (8 B)
- ജോയിന്റ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ : ദേവരാഗ് സി ബി(10 B)
== സ്കൂൾ കുട്ടിക്കൂട്ടം അംഗങ്ങൾ ==21
ക്രമനമ്പർ | പേര് | ക്ലാസ് | ഡിവിഷൻ |
---|---|---|---|
1 | അരവിന്ദ് കെ പി | 8 | ബി |
2 | ദേവരാഗ് സി ബി | 9 | എ |
3 | |||
4 |