എൻ.ഡി.എം. യു.പി.എസ്.വയല /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികൾക്കിടയിൽ ശാസ്ത്രബോധവും അന്വേഷണാത്മകതയും വളർത്തുകയെന്ന ലക്ഷ്യവുമായിട്ടാണ് ജോളി ടീച്ചറിന്റെ നേതൃത്വത്തിൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്.