ഉള്ളടക്കത്തിലേക്ക് പോവുക

എൻ.എൽ.പി.എസ്. കൊളത്തൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കൊളത്തൂർ

മലപ്പുറം ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് കൊളത്തൂർ . മലപ്പുറത്തെ പുലാമന്തോളുമായും പെരിന്തൽമണ്ണയെ വളാഞ്ചേരിയുമായും ബന്ധിപ്പിക്കുന്നു കൊളത്തൂർ.ഗ്രാമ പ്രദേശത്തിന്റെ സൗന്ദര്യം ഇന്നും നില നിൽക്കുന്ന ഈ നാടിന്റെ ഹൃദയ ഭാഗത്ത് ആയിട്ടാണ് National LP സ്കൂൾ സ്ഥിതി ചെയുന്നത്.