എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്. കരുവാറ്റ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ ലൈബ്രറി.

വളരെ മികച്ച രീതിയിൽ പ്രവർത്തനം നടന്നു വരുന്ന ഒന്നാണ് സ്കൂളിലെ സ്കൂൾ ലൈബ്രറി. 6000- ലധികം പുസ്തകങ്ങളാണ് ലൈബ്രറിയിൽ ഉള്ളത്. ഒഴിവു സമയങ്ങളിലും മറ്റും കുട്ടികൾക്ക് അവിടെ വന്നിരുന്നു വായിക്കത്തക്ക രീതിയിലാണ് ലൈബ്രറി സജ്ജീകരിച്ചിരിക്കുന്നത്. സമയക്രമമനുസരിച്ച് കുട്ടികൾക്ക് വീട്ടിൽ കൊണ്ടുപോയി വായിക്കാനുള്ള സൗകര്യവും സ്കൂൾ തയ്യറാക്കിയട്ടുണ്ട്.

ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ എടുത്ത് വായിക്കുന്നു. അവർ അവരുടെ വായനാനുഭവങ്ങൾ ആസ്വാദനകുറിപ്പുകളായി എഴുതി സൂക്ഷിക്കുകയും ചെയ്യുന്നു.