എസ് വി എച് എസ് /നൃത്ത പരിശീലനം
നൃത്ത പരിശീലനം
കുട്ടികളിലെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും മാനസിക ഉല്ലാസം ലഭിക്കുന്നതിനും വേണ്ടി സ്കൂളുകളിൽ നൃത്തപരിശീലനം ആരംഭിച്ചു. കുട്ടികളിലെ മാനസിക സമ്മർദ്ദം കുറക്കാൻ ഇത്തരം പരിപാടികൾ സഹായിക്കുന്നു.