എസ് പി ഡബ്യൂ എച്ച് എസ് ആലുവ/History

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആലുവ വ്യവസായ മേഖലയിലെ ആദ്യ ഫാക്‌ടറി എന്ന നിലക്കാണ് സ്റ്റാൻഡേർഡ്‌ പോട്ടറി വർക്‌സ്‌ എന്ന ഓട്ടുകമ്പനി ചൂർണ്ണിക്കരയിൽ സ്ഥാപിതമായത്‌. ഈ കമ്പനിയിലെ ജോലിക്കാരുടെ മക്കൾക്ക്‌ പഠിക്കാൻ വേണ്ടിയാണ്‌ 1948 ജൂൺ 7ന്‌ S.P.W.high School ആരംഭിച്ചത്‌. ഇപ്പോൾ ആലുവ വിദ്യാഭ്യാസ ജീല്ലയിലെ മെച്ചപ്പെട്ട ഒരു സ്‌കൂളായി ഇത്‌ പ്രവർത്തിക്കുന്നു.