എസ് പി ഡബ്യൂ എച്ച് എസ് ആലുവ/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എസ് പി ഡബ്യൂ എച്ച് എസ്-ജൂനിയർ റെഡ് ക്രോസ്

അന്തർദേശീയ റെഡ് ക്രോസ് സൊസൈറ്റിയുടെ സ്ഥാപകനായിരുന്നു ഷോൺ ഹെൻറി ഡ്യൂനന്റ്.ആതുരസേവന രംഗത്തും ദുരന്തനിവാരണ രംഗത്തും റെഡ്‌ക്രോസ് സൊസൈറ്റി നടത്തുന്ന നിശബ്ദ സേവനങ്ങൾ അഭിനന്ദനാർഹമാണ്.റെഡ് ക്രോസ് സൊസൈറ്റിയുടെ പ്രവർത്തനം മാതൃകാപരമാണ്. നിസ്വാർത്ഥമായി സാമൂഹ്യസേവനം നടത്തുന്ന നിരവധി പേർ റെഡ് ക്രോസ് സൊസൈറ്റിയുടെ വിവിധ ശാഖകളിൽ അംഗങ്ങളാണ്.ഇത് തികച്ചും ജാതി മത വര്ഗ്ഗ രാഷ്ട്രീയേതരമായും നിഷ്പക്ഷമായും പ്രവര്ത്തിക്കുന്നതാണ്. മാതൃകാ സംഘടനയെപോലെ ലോകത്തിന്റെ എല്ലാ ഭാഗത്തും ജൂനിയര്റെഡ്ക്രോസിന് ശാഖകളുണ്ട്.സ്‌കൂളിലെ റെഡ് ക്രോസ് അംഗങ്ങൾ സേവന നിർഭരമായ മനസോടെ നിരവധി പ്രവർത്തനങ്ങൾ ചെയ്തുപോരുന്നു.

ജൂനിയർ റെഡ് ക്രോസ് കൺവീനർ








സൂസൻ വി പോൾ

പ്രവർത്തനങ്ങൾ