എസ് പി ഡബ്യൂ എച്ച് എസ് ആലുവ/അക്ഷരവൃക്ഷം/വരയും വർണ്ണവും

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൗൺ കാലത്തെ വരകളും വർണ്ണങ്ങളും

WE SHALL OVERCOME

അഹമദും,ഷിനാസും,ഫാത്തിമയും പ്രിയപ്പെട്ട കൂട്ടുകാർ.. അപ്രതീക്ഷിതമായാണ് ഇത്തവണ സ്കൂളടച്ചത്..കോവിഡാണതിന് കാരണമെന്നും,ശരീരം കൊണ്ടകന്ന് മനസ് കൊണ്ടടുത്തിരിയ്ക്കലാണ് അതിനുള്ള പ്രതിവിധിയെന്നും അവർക്കറിയാം..അകലങ്ങളിലിരുന്നു കൊണ്ട് മനസു കൊണ്ടടുത്ത് അവർ പറയുന്നു...We shall overcome....അതെ നാം അതിജീവിക്കും..നാം അതിജീവിക്കുക തന്നെ ചെയ്യും..🙏

കുട്ടികളുടെ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും

ZSD or zero shadow day is the day when the sun reaches at its zenith. It means the sun will be exactly over head and will cast no shadow of objects on the ground. Or otherwise the shadow will be below the object. This happens twice a year between places 23.5* N latitude and 23.5*S latitude. This year it happened today April 14 at 12.25pm in Kochi and on adjacent days in other parts of Kerala.Many of our students experienced ZSD during this lock down at their courtyard. Shinas Sulaiman and Ahmed Mubashir of std 7A shared their experiences with us.

ഡിജിറ്റൽ വർക്കുകൾ

ബോട്ടിൽ ആർട്ട്

ഗ്ലാസ് പെയിന്റിങ്

ഡ്രോയിംഗ്&കളറിംഗ്

ക്രാഫ്റ്റ് വർക്കുകൾ