എസ് പി ഡബ്യൂ എച്ച് എസ് ആലുവ/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
കൊറോണ എന്ന കോവിഡ് -19 ലോകമാകെ വ്യാപിച്ചിരിക്കുകയാണ്.ഈ സാഹചര്യത്തിൽ നമ്മളെല്ലാവരും ഭയപ്പെടാതെ ഒരുമിച്ച് ചെറുത്ത് നിൽക്കുകയാണ് വേണ്ടത്.സർക്കാർ നൽകുന്ന എല്ലാ നിർദേശങ്ങളും പാലിച്ച് ഈ മഹാമാരിയെ ഈ ഭൂലോകത്ത് നിന്ന് തുടച്ച നീക്കുവാനുള്ള യജ്ഞത്തിൽ നമുക്കും പങ്കാളികളാവാം.ഈ ദുരന്തത്തിന് നാടിനെ രക്ഷിക്കാൻ നാം ഒത്തൊരുമയോടെ നിന്നാൽ മാത്രമേ നാം നല്ല മനുഷ്യർ ആവുകയുള്ളൂ.പ്രളയം വന്നപ്പോഴും നിപ്പ വന്നപ്പോഴും നാം ഒരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലം നാം അനുഭവിച്ചതാണ്.അത് പോലെ തന്നെ ഈ അവസരത്തിലും നമുക്ക് ഒത്തൊരുമയോടെ പ്രവർത്തിക്കാം....
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം