സ്കൂളിൽ ഗണിത ക്ലബിന്റെ നേതൃത്വത്തിൽ ഗണിത മാഗസിൻ , ഗണിത ക്വിസ്, ഗണിതകേളികൾ, ഗണിതരൂപങ്ങൾ നിർമ്മിക്കൽ, ടാൻ ഗ്രാം, ഗണിത ഉപകരണങ്ങൾ നിർമ്മിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു.