എസ് എസ് എൽ പി എസ് പോരൂർ/ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യം കുട്ടികൾക്ക് പകർന്നു നൽകുന്നതിനും ഇംഗ്ലീഷ് ഭാഷയോടുള്ള ആഭിമുഖ്യം വളർഹ്ടുന്നതിനുമായി സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബ് 2021 ഡിസംബർ 23 ന് ഹെഡ്മിസ്ട്രസ്സ് ശ്രീമതി ബീന കെ എം ഉദ്ഘാടനം ചെയ്തു. കുട്ടികൾ തയ്യാറാക്കിയ ഇംഗ്ലീഷ് കയ്യെഴുത്ത് മാസികയായ 'ജിഗിൾസ്' പ്രകാശനം ചെയ്യുകയും ചെയ്തു.