സഹായം Reading Problems? Click here


എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/ വൈറസ് 1

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
വൈറസ്

കൂട്ടരെ നോക്കുവിൻ നമ്മുടെ നാട്ടിലിന്ന്
 പുതിയൊരു രോഗം കടന്നു വന്നു ...
രണ്ടു പേരുള്ളൊരു രോഗമായതിന്റെ
 പേരൊന്നു ഞാൻ ചൊല്ലീട ട്ടേ .
. കൊറോണയും കോവിസ് 19യും ആണാവില്ലന്റെ പേര് ..
   ചൈനയിൽ നിന്ന് ഉൽഭവിച്ചു വുഹാനിയിൽ നിന്ന് പടർന്നു
പിന്നെ ഇറ്റലിയിൽ പോയി ലോകം മുഴുവൻ പടർന്നു പിടിച്ചു ..
ആശുപത്രികളിൽ ഐസ ലേഷൻ വാർഡിൽ കിടക്കുന്ന
രോഗികൾക്കായി പ്രാർത്ഥിക്കാം
1 ലക്ഷത്തിൽ പരം പേരുടെ ജീവൻ പൊലിഞ്ഞു
അതു കൊണ്ട് നമുക്കിനി കൈ കഴുകിയും
മാസ്ക് വെച്ചും കൊറോണയെ ലോകത്തിൽ നിന്ന് തുരത്തിടാം കൂട്ടരേ
  കൊറോണ വൈറസ് -
 

രേവതി .പി.ആർ
4 A എസ് എച്ച് എൽ പി സ്കൂൾ രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത