എസ്. ഷാനവാസ്‌

Schoolwiki സംരംഭത്തിൽ നിന്ന്

കേരള പൊതുവിദ്യാഭ്യാസവകുപ്പിൽ ഡയറക്ടർ ഓഫ് ജനറൽ എഡ്യൂക്കേഷൻ (ഡി.ജി.ഇ) പദവി വഹിക്കുന്ന ഐ.എ.എസ് ഓഫീസറാണ് എസ്. ഷാനവാസ്‌ ഐ.എ.എസ്.[1] കെ. ജീവൻബാബുവിന്റെ തുടച്ചയായാണ് 2023 മെയ് 5 ന് ഇദ്ദേഹം ഡി.ജി.ഇ പദവിയിൽ എത്തുന്നത്.

അവലംബം

"https://schoolwiki.in/index.php?title=എസ്._ഷാനവാസ്‌&oldid=2034850" എന്ന താളിൽനിന്ന് ശേഖരിച്ചത്