എസ്.വി.എ.യു.പി.എസ് കാപ്പിൽ/അക്ഷരവൃക്ഷം/കോവിഡ്19/

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

ചൈനയിലെ വുഹാനിൽ നിന്നാണ് കൊറോണ വൈറസ് ഉണ്ടായത്. കോവിഡ് 19 എന്ന വൈറസാണ് ഈ മഹാമാരിയാണ് ഉണ്ടാക്കുന്നത്.ഏറ്റവും കൂടുതൽ വൈറസ് ബാധിച്ചത് ഇറ്റലിയിലും, യു എസ് എ യിലും ആണ്. രോഗം ബാധിച്ച ആൾ തുമ്മുമ്പോഴും ചുമക്കുമ്പോഴും പുറത്തേക്ക് വരുന്ന സ്രവത്തിലൂടെയാണ് രോഗം മറ്റൊരാൾക്ക് പകരുന്നത്. ഈ അസുഖത്തിന് പ്രതിരോധ മരുന്ന് കണ്ടു പിടിച്ചിട്ടില്ല. ലോകത്താകമാനം ഒരു ലക്ഷത്തിലധികം പേർ മരണപ്പെട്ടു. നമ്മുടെ രാജ്യമായ ഇന്ത്യയിലും കോവിഡ് ബാധിക്കയുണ്ടായി. ആദ്യമായി ഇന്ത്യയിൽ കോവിഡ് സ്ഥിതീകരിച്ചത് കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ്. ഇതിനെ പ്രതിരോധിക്കാൻ താഴെ പറയുന്ന ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കുക

  • സാമൂഹിക അകലം പാലിക്കുക.
  • മാസ്ക്ക് ധരിക്കുക.
  • കൈകൾ ഹാൻ വാഷ് ഉപയോഗിച്ചു കഴുകുക അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിക്കാം.
  • ആൾകൂട്ടങ്ങൾ ഒഴിവാക്കുക.
  • പൊതു വാഹനങ്ങളിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കുക.
  • വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
  • വീടുകളിൽ നിന്നും ആവശ്യമില്ലാതെ പുറത്തിറങ്ങരുത്.

 

യദുകൃഷ്ണ
5 C എസ്.വി.എ.യു.പി.എസ് കാപ്പിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം