എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അംഗീകാരങ്ങൾ/2025-26
ജൂനിയർ റെഡ് ക്രോസിന്റെ ആഭിമുഖ്യത്തിൽ ഉപജില്ലാതലത്തിൽ നടത്തിയ ജീൻ ഹെൻട്രി ഡ്യൂനന്റ് ക്വിസ് മൽസരത്തിൽ ഈ സ്കൂളിലെ പത്താം ക്ലാസ് ബി ഡിവിഷനിലെ നിവേദ്കൃഷ്ണയും ഒമ്പതാം ക്ലാസ് ബി ഡിവിഷനിലെ അലൻകൃഷ്ണയും ഒന്നാം സ്ഥാനം കരസ്ഥമാക്കി.സ്കൂൾ അസംബ്ലിയിൽ പ്രഥമാധ്യാപിക കെ പി പ്രിയ കുട്ടികളെ അനുമോദിച്ചു.