കുലമെവിടെ കുടുംബമെവിടെ
കോറോണേ നിന്നുടെ കൂടെവിടെ
ആരാണ് നിന്നുടെ പിതാവ്
ആരാണ് നിന്നുടെ മാതാവ്
ആരാണെന്നറിയുവാൻ
ആകുലനാണ് ഞാൻ
മാനവ വംശഹത്യ നടത്തുവാൻ
പ്രേരണയെന്തെന്നറിയേണം
നിന്നുടെ സംഹാര താണ്ടവം
പാപമാണെന്നറിയില്ലേ
നിന്നോടെനിക്കോന്നേ ഉരിയാടുവാനുള്ളൂ
നിന്നുടെ ശേഷിച്ച ജീവിതം നന്മയുടേതാകട്ടെ.....