എസ്.എൻ.വി.എൽ.പി.എസ് മൈലാടുപാറ/പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ് സയൻസ് ക്ലബ്ബ് ഐ.ടി. ക്ലബ്ബ് ഫിലിം ക്ലബ്ബ് ബാലശാസ്ത്ര കോൺഗ്രസ്സ്. വിദ്യാരംഗം കലാ സാഹിത്യ വേദി. ഗണിത ക്ലബ്ബ്. സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്. പരിസ്ഥിതി ക്ലബ്ബ്.
എക്സിബിഷൻ, പഠനയാത്രകൾ , പ്രതിഭാ സംഗമങ്ങൾ , അഭിമുഖം , സെമിനാറുകൾ , ക്വിസ് മത്സരങ്ങൾ , യുറീക്ക വിജ്ഞാനോത്സവം, അക്ഷരമുറ്റം ക്വിസ് പ്രോഗ്രാം , എൽഎസ്എസ് മത്സരങ്ങൾ , ബാലസഭകൾ , മലയാളത്തിളക്കം , ഇംഗ്ലീഷ് ഫെസ്റ്റ് , വർക്ക് എക്സ്പീരിയൻസ് ക്ലാസുകൾ , പഠനോപകരണ നിർമാണ ശില്പശാല , ഗണിത വിജയം , സ്പോർട്സ് -ഡാൻസ് പരിശീലനങ്ങൾ , സ്കൂൾതല മേളകൾ , kalolsavam , വിനോദയാത്രകൾ , എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു . ഡ്രൈ ഡേ ആചരണം , ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കൽ , ഹരിത വിദ്യാലയം , പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് , മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾ , വായനാ വസന്തം , മാജിക് മാത്സ് , സസ്യ വായന, അമ്മ വായന, എൻറെ നഗരം പൂന്തോട്ട നഗരം പദ്ധതി പങ്കാളിത്തം , ഉപജില്ലാതല മികവു മത്സര പങ്കാളിത്തം.