എസ്.എൻ.വി.എച്ച്.എസ്.പനയറ/അക്ഷരവൃക്ഷം/ *COVID 19*
*COVID 19*
മനുഷ്യൻ മൃഗങ്ങൾ പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രൊഗകാരിയാകുന്ന RNA വൈറസ് ആണ് Corona.സാധാരണ ജലദോഷം മുതൽ വിനാഷകാരിയയ ന്യൂമൊണിയ വരെ ഈ വൈറസ് മനുഷ്യന് സമ്മാനിക്കുന്നു.നവജാത ശിശുവിൽ വരെ ഇതിന്റെ സാമീപ്യം കണ്ടു വരുന്നു.പോസിറ്റീവ്-സെൻസ് സിംഗിൾ സ്ട്രാൻഡഡ് ആർ എൻ എ ജീനോം ...എന്നിവ ഉപയോഗിചു പൊതിഞ്ഞ വൈറസ് ആണ് കൊറൊണ വൈറസ്. മുഖ്യമായും ശ്വാസനാളിയെയാണ് ഈ വൈറസ് ബാധിക്കുക.പനി, ജലദൊഷം തൊണ്ട വേദന എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. രോഗം ഗുരുതരം ആയാൽ അത് മരണത്തിന് കാരണം ആകുന്നു.ആരോഗ്യം ഉള്ളവരിൽ കൊറൊണ വൈറസ് അപകടകാരിയല്ല. എന്നാൽ ആരോഗ്യം ദുർബലം ആയവരിൽ ,അതായത് പ്രായമായവരിലും കുട്ടികളിലും ഗ൪ഭിണികളിലും വൈറസ് പിടി മുറുക്കും.വൈറസ് കാരണതതാൽ ഇവരിൽ മരണ സാധ്യത കൂടുതൽ ആണ്.കൊറൊന വൈറസിനെ പ്രധിരൊതിയ്ക്കാൻ കഴിയുന്ന ഒരു മരുന്ന് ഇതുവരെ കണ്ടു പിടിക്കാൻ സാധിച്ചിട്ടില്ല. ഈ വൈറുസിനെ തടുക്കാൻ നമ്മുക്ക് ഒന്നെയ് ചെയ്യാൻ കഴിയുളു ...സുരക്ഷിതമായി വീടുകളിൽ കഴിയുക.ജനകൂട്ടം ഒഴിവകുക്ക.. കുറച്ചു ദിവസം നമ്മുടെ ജീവിത ശൈലിയിൽ കുറച്ചു മാറ്റങ്ങൾ വരുത്തിയാൽ ജീവിതകാലം മുഴുവൻ നമുക്ക് സുഖമായ് കഴിയാം. നാം വീടുകളിൽ ഇരിക്കുന്നതിലൂടെ നമ്മുടെ മാത്രം അല്ല മറ്റുള്ളവരുടെ ജീവനു കുടി നമുക്കു സംരക്ഷണം നൽകാം ...........
*STAY HOME STAY SAFE*
സാങ്കേതിക പരിശോധന - manu Mathew തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം