എസ്.എൻ.വി.എച്ച്.എസ്.പനയറ/അക്ഷരവൃക്ഷം/അരുത് ഈ കോവിഡ് കാലത്ത്...

അരുത് ഈ കോവിഡ് കാലത്ത്...

രാജ്യവ്യാപകമായി ജനങ്ങളെ സംരക്ഷിക്കാൻ, ഈ കോവിഡ് കാലത്ത് നമുക്ക് ചില കാര്യങ്ങൾ വേണ്ട എന്ന് വയ്ക്കാം. രോഗവ്യാപനം തടയാനും പ്രതിരോധ കർമ്മങ്ങളിൽ സജ്ജരാക്കാനും കിട്ടിയ ഈ അവസരം ഉപയോഗിക്കുക.

       അതിനായി നമുക്ക് പൊതുസ്ഥലത്ത് മാസ്ക് ഉപയോഗിക്കാം, തുപ്പാതിരിക്കാൻ ശ്രദ്ധിക്കാം, സോപ്പ് ഇല്ലാതെ കൈ  കഴുകരുത്, സാമൂഹിക അകലം പാലിക്കുക, ഭക്ഷണം പാഴാക്കരുത്, ശുചിത്വ ശീലങ്ങൾ എപ്പോഴും പാലിക്കുക, ഓരോ സാധനങ്ങളും ആവശ്യത്തിനുമാത്രം ഉപയോഗിക്കുക. 
          ഈ ഓരോ  ശീലങ്ങളും തുടർച്ചയായി പാലിച്ചാൽ അത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറും. അതുകൊണ്ട്തന്നെ,  അരുത് എന്ന് പറയുന്ന പല കാര്യങ്ങളും പൂർണമായി ഇല്ലാതാകും.. 
  നാം മുന്നോട്ട്, കോവിഡ്  പിന്നോട്ട്.. 
ആര്യ റിസൻ
XII സയൻസ് എസ്.എൻ.വി.എച്ച്.എസ്.പനയറ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം