തിന്മ പൂർണ്ണമാകാത്ത വണ്ണം
നന്മയ്ക്കു ലകിലുണ്ടല്ലോ സ്ഥാനം
നന്മ പൂർണ്ണമായെന്ന വണ്ണം
തിന്മയേ പിന്നെ നിനക്കില്ല സ്ഥാനം
നന്മ നൂറുണ്ട് യെങ്കിൽ
തിന്മ ആയിരം കടക്കുന്ന കാലം
നന്മ തള്ളുന്ന കാലമിന്ന്
വന്നെങ്കിലാർക്കാണു ദോഷം
മുഢതയിൽ അൽപ്പ രാം മാനുഷ്യർ
തൻ മൂഢ ചിന്തകൾ മൂലമീ നന്മയേ പുറന്തള്ളും
കാലമേ നിനക്കീയുലകിൽ
കടക്കുവാനെളുപ്പമായ്
യെന്നചിന്ത വേണ്ടനിനക്കിന്ന്
അക്ഷരവിളക്കിൻ വെളിച്ചമേറ്റ് വളരും
കുരുന്നുകൾ ഞങ്ങൾ
നീക്കുമീ മൂഢമാം തിന്മതൻ അന്തകാരത്തെ
ഈ ലോകത്തു നിന്നു തന്നെ
ഞെട്ടുന്നില്ലിന്നു ഞാൻ തളരുന്നില്ല
ജ്ഞാനമല്ലോ നിൻ നൽവെളിച്ചം