വ്യക്തികൾ സ്വന്തമായി ശീലിക്കേണ്ട നിരവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്.
അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിത ശൈലി രോഗങ്ങളെയും ഒഴിവാക്കുവാൻ കഴിയും. ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ട് കഴുകുക.
വയറിളക്കരോഗങ്ങൾ, വിരകൾ, കുമിൾ രോഗങ്ങൾ തുടങ്ങി കോ വിഡ് വരെ ഒഴിവാക്കാം.
പൊതുജന സമ്പർക്കത്തിനു ശേഷം കൈകൾ നിർബന്ധമായും സോപ്പിട്ട് കൈ കഴുകുക.