എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഒാർമ്മിക്കാൻ ഒരു ഓണച്ചെപ്പ്

ഉഴമലക്കൽ : ഈ സ്കൂളിലെ നമ്മുടെ 4-മത്തെ ഓണാഘോഷമാണ് ഇത്. എല്ലാ വർഷത്തെ പോലെയും ഈ വർഷവും ഊഞ്ഞാലുകൾ തൂങി . പിന്നെ ഓണക്കളികളും ഉണ്ടായിരുന്നു. കൊതിയൂറുന്ന ഓണസദ്യയും ഉണ്ടായിരുന്നു. ഒോരൊ ക്ലാസ്സിനും വിവിധതരം കളികളുണ്ടായിരുന്നു.പിന്നെ പഴംപുരാണം പറയുന്നെന്ന് കരുതരുത് ലോകത്തിലെ നാന ഭാഗത്തുളള മലയാളികൾ ഒന്നിച്ചു കുടുന്ന ഒരാഘോഷമാണ് ഓണം.ഓണത്തിന് മലയാള മണ്ണിന്റെ മഹാബെലി തബുരാന് തബുരാന് കേരളം ഒട്ടാകെ വരവേൽപ്പേൽകി കൊണ്ട