എസ്.എസ്.എച്ച്.എസ് തോക്കുപാറ/പ്രവർത്തനങ്ങൾ/2024-25
2024-25 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ
പാഠ്യ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
ഇതാ തോക്കുപാറയുടെ മടിത്തട്ടിലേക്ക് ,അതെ സെൻെ്. സെബാസ്റ്റ്യൻസ്ഹൈസ്കൂളിലേക്ക് വിദ്യാകാംക്ഷികളുടെ വരവായി.ജൂൺ 1,2024 ഈശ്വരപ്രാർത്ഥനയോടെ കലാലയമുറ്റത്തെത്തിയ കുട്ടികളെ പൂക്കളും മധുരവും നൽകിസ്വാഗതം ചെയ്തു.