എസ്.എച്ച്.എസ്. മൈലപ്ര/സ്കൗട്ട്സ് & ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവർത്തനങ്ങൾ

കുട്ടികളിൽ ശുചിത്വ ബോധവും സേവന സന്നദ്ധത വളർത്താനും രൂപീകരിചത്.
സ്കൗട്ട് മാസ്റ്റർ ആയി ലിജി എം. സി യും, ഗൈഡ്സ് ആൻസി വർഗീസും നേതൃത്വം നല്‌കുന്നു.