എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/കുട്ടിക്കൂട്ടം

കുട്ടിക്കൂട്ടം ഞങ്ങൾ ഗവ. പട്ടം ഗേൾസ് സ്കൂളിലെ വിദ്യാർത്ഥികളാണ്. ഞങ്ങൾക്ക് ധാരാളം അറിവുകളും രസകരമായ അനുഭവങ്ങളും

   സമ്മാനിച്ച ഒരു ഉത്സവമായിരുന്നു കുട്ടിക്കൂട്ടം.ഐ.ടി-യുടെ 

ലോകത്തേക്കുളള ഞങ്ങളുടെ കുതിച്ചു ചാട്ടങ്ങൾക്ക് വഴിയൊരുക്കുന്ന നിരവധി അറിവുകൾ ‍‍ഞങ്ങൾക്കീ ക്ലാസ്സിൽ നിന്നും ലഭിച്ചു.ആദ്യ ദിനത്തിൽ മലയാളം ടൈപ്പിങിന്റെ വിശാലമായ ലോകത്തേക്കായിരുന്നു ‍ഞങ്ങളുടെ ചുവടുവെയ്പ്പ്. പിന്നീട് ജിമ്പ്,ടുപ്പി 2ഡി മാജിക്ക് എന്നീ ആനിമേഷന്റെ അത്ഭുതകരമായ ലോകത്തേക്ക് ‍ഞങ്ങളെത്തി. സുനിത ടീച്ചറിന്റെ സഹായത്തോടെ ഇന്റർനെറ്റ്എന്ന പ്രപഞ്ജത്തിലെ ഉപയോഗങ്ങളും,ദുരുപയോഗങ്ങളും ഞങ്ങൾ തിരിച്ചറിഞ്ഞു. രണ്ടാം ദിവസത്തെ ക്ലാസ്സ് അതിലേറെ മനോഹരമായിരുന്നു.ഹാർഡ് വെയറിന്റെ വിവിധ തരത്തിലുള്ള സവിശേഷതകളെക്കുറിച്ചു ഞങ്ങൾ അറിഞ്ഞു.

                                          ഈ ക്ലാസ്സുകളിലൂടെ ഐ.ടി-യുടെ 

നിരവധി അറിവുകൾ ഞങ്ങൾക്കു ലഭിച്ചു.ഈ അറിവുകൾ ഞങ്ങളുടെ ഭാവിയിൽ തീർച്ചയായും പ്രയോജനപ്പെടും.

                                                      ശാരിക
                                                        പവിത്ര


     കുട്ടിക്കൂട്ടം
                         ജി.എം.ജി.എച്ച്.എസ്.എസ് പട്ടം സ്കുൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളായ ഞങ്ങൾക്ക് ഈ ക്ലാസ്സ് വളരെ ഉപകാര പ്രദമായിരുന്നു. ‌‌‌‌‌‌
                    ഈ ക്ലാസ്സിലൂടെ രസകരമായ കാര്യങ്ങൾ ഞങ്ങൾക്ക് മനസ്സിലാക്കാൻ സാധിച്ചു. ഇതിലൂടെ കമ്പ്യൂട്ടറിന്റെ ഹാർ‍‍‍‍‍‍‍‍ഡ് വെയർ, സോഫ്റ്റ് വെയർ, ആനിമേഷൻ, ജിഫ്ആനിമേഷൻ, ഇലക്ട്രോണിക്സ് എന്നിവ മനസ്സിലാക്കാൻ കഴി‍ഞ്ഞു. ഞങ്ങൾക്കുവേണ്ടി ഇത്രയും നന്നായി ക്ലാസ്സെടുത്ത അധ്യാപകർക്ക് സ്കുൂളിന്റെ പേരിൽ നന്ദി രേഖപ്പെടു‍‍ത്തുന്നു.
                                      ആർ൫
                                      അമിത
                                      ആര്യ
                                      ഐശ‍്വര്യ


   ഗവൺമെന്റ്   സിററി  വി  എച്ച്  എസ്സ്  പി.എം.ജി  സ്കുുളിൽ     പഠിക്കുന്ന  എനിക്ക്  ഈ  ക്ലാസ്സ്  വളരെ   ഇഷ്ടപ്പെട്ടു                                                                         
                   ഈ ക്ലാസ്സിൽ   പഠിപ്പിച്ചത്   നമുക്കു     വളരെ   

പ്രയോജനപ്പെട്ടു . ക്ലാസ്സിൽ പഠിപ്പിച്ചത് കമ്പ്യൂട്ടറിന്റെ സോഫ്റ്റ് വെയർ, ഹാർഡ് വെയർ ,ആനിമേഷൻ, ഇലക്ട്രോണിക് ,ഇന്റർനെററ് തുടങ്ങിയവയാണ്. നല്ല രസകാരമായ ക്ലാസ്സാണ് രണ്ടു ദിവസവും. ഇതു വരെ അറിയാത്ത കാര്യങ്ങൾ അറിയാൻ സാധിച്ചു . പഠിപ്പിക്കാൻ വന്ന സാറും,ടീച്ചറാം ഞങ്ങളെ നല്ല പോലെ സാഹയിച്ചു കമ്പ്യുട്ടറിനെ കൊണ്ട് ‍‍‍‌‌ഉപയോഗങ്ങൾ ഉണ്ട് എന്ന് മനസ്സിലായി

    പഠിപ്പിച്ച   ടീച്ചറിനും,സാറിനും നന്ദി  പറയുന്നു
                                                ആദിത്യ



    ഫോർട്ട്  .എച്ച്  .എസ്      

ഞങ്ങ‍ൾ ഫോർ‍‍‍ട്ട് സ്ക്കുളിലെ ഒൻപതാം ക്ലാസ്സിലാണ് പഠിക്കുന്നത്. ഈ ക്ലാസ്സിന്നതിലൂടെ ധാരാളം അറിവുകൾ ലഭിച്ചു. ഐ.ടി യുടെ പുതുലോകതേക്കുളള കാൽവയ്പിന് ഈ ക്ലാസിലുടെ ഞങ്ങൾക്ക് കഴിഞ്ഞു. ഈ ക്ലാസിലൂടെ ഇലക്ട്രോണിക്സ്,ഹാർഡവെയർ,ആനിമേഷൻ തുയങ്ങിയവ പ്ഠിക്കാൻ സാധിച്ചു ആദ്യ ക്ലാസിലൂടെ മലയാളം ടൈപ്പിങ്ങിന്റെ ആദ്യ പാഠങ്ങൾ പഠിച്ചു. ഈ ക്ലാസ് വളരെ ഭലപ്രധമായിരുന്നു

                         എന്ന്
                           ജിജിൻ,ശ്യാം,ഡെൻസൻ
                           ഫയാസ്.എൻ
മുഹമ്മദ് ജസീൽ.എസ്

അബൂതോഹിർ.ബി ജിജിൻരാജ് ടെൻസൻ ശാംകുമാർ


 ഞങ്ങ‍‍ൾ ഫോർ‌‌‌ട്ട് ഗേൾസ് മിഷൻ ഹായ് സ്കൂളിൽ നിന്നും വന്ന കുട്ടികളാണ് .ഹായ്  സ്കൂൾ കുട്ടി കൂട്ടത്തിൻെറ ഭാഗമായി എസ് എം വി സ്കൂളിൽ നടത്തുന്ന ക്ളാസുകൾ വളരെ ഉപയോഗപ്രദമാണ്. ഈ ക്ളാസുകളിൽ മലയാളം ടൈപ്പിംഗ്, ആനിമേശൻ, സൈബർ കുറ്റകൃത്യങ്ങൾ, ഇലക്ടറോനിക്സ്, ഹാർട് വെയർ എന്നിവ പഠിപ്പിച്ചു.

ഞങ്ങ‍‍ളുടെ സ്കുൂളിൽ നിന്നും പങ്കെടുത്ത കുട്ടികൾ:

അനുഗ്രഹ

ആര്യ ദർശന

         ഞങ്ങളെ പഠിപ്പിച്ച സുനിത ടീച്ചറിനോടും സനൽ കുമാർ സാറിനോടും ഹൃദ്യമായ നന്ദി അറിയിക്കുന്നു.


 ഞങ്ങൾ  കരിക്കകം ഗവ.ഹൈസ്ക്കൂളിലെ കുട്ടികളാണ്. ഹായ് സ്കൂൾകുട്ടികൂട്ടം പരിശീലനത്തിൽ നിന്നും ഉപയോഗപ്രദമായ ഒരുപാട് കാര്യം ലഭിച്ചു. പരിശീലിപ്പിച്ച ടീച്ചർമാർക്ക് ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നു. മലയാളം കംമ്പ്യൂട്ടിങ്, സെെബർ കുറ്റകൃത്യം, ഇലക്ട്രോണിക്സ്, ഹാർഡ് വെയർ, ആനിമേഷൻ എന്നിവ പഠിപ്പിച്ചു. വളരെ രസകരമായ ക്ലാസായിരുന്നു.                 


ഭദ്രകൃഷ്ണൻ ദേവിക .എൽ



  ഞങ്ങൾ പേട്ട ബോയ്സ്സ് സ്ക്കൂൾ വിദ്യാർഥികൾ ആണ്. 
 പ്രദീപ് , റിയാസ്, വിശാഖ്, ബിൻഷാദ് എന്നിവരാണ് വന്നിരിക്കുന്നത്.

‍‍‍‍ ഞങ്ങളുടെ സ്ക്കൂൾ നല്ല സ്ക്കൂൾ‍ ആണ് . അവിടെ കുറെ കുട്ടികൾ പഠിക്കുന്നുണ്ട്. ‍‍ഞങ്ങളുടെ സ്ക്കൂളിലെ പഠിപ്പി മനീ‍‍‍ഷ് ആണ്. ഇവിടെ വന്നപ്പോൾ കംമ്പ്യൂട്ടറിനെ അടുത്തറിയുവാനും അസംബ്ലി ചെയ്യാനും പഠിച്ചു. കൂടുതൽ വിവരങ്ങൾ അറിയുവാനും കഴി‍‍‍ഞ്ഞു.

ഇത് സ്കൂളിൽ പ്രയോഗിക്കും........ 



എന്ന്

           പ്രദീപ് , റിയാസ്, വിശാഖ്, ബിൻഷാദ്.


ഞങ്ങൾ സംസ്കൃതം സ്കൂളിലാണ് പഠീക്കുന്നത്.
   ഞങ്ങൾ എസ് .എം .വി.സ്കുളിൾ ഐ.റ്റി. പഠിക്കാനായി പോയി  ആനിമേഷൻ, ഇലക്ട്രോണിക്സ്, മലയാളം ടൈപ്പിംഗ് ഹാർഡ് വെയർ, ഇന്റർനെറ്റും സൈബർ ക്രൈമും,കുുറയെ വിഡിയോസുകളും കണിച്ചു  തന്നു.


ഹായ് കുുട്ടിക്കുട്ടം എന്ന ക്ലാസ്സിലൂടെ അറിവ്  നേടാൻ കഴിഞ്ഞു



ജാസ്മിൻ അലീന മേരി


ഞങ്ങൾ പേട്ട സ്കൂളിലെ വിദ്യാർത്ഥികളാണ്

മനീഷ് അഭിലാഷ് ആകാശ് അഖിൽ ‍ഞങ്ങൾ കുട്ടിക്കൂട്ടം എന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് വന്നത്. ഈ പരിപാടി വളരെ രസകരമായിരുന്നു. കമ്പ്യൂട്ടറിനെ അടുത്തറിയുവാ൯ കഴിഞ്ഞു.


ഞങ്ങൾ സംസ്കൃതം സ്കൂളിലെ വിദ്യാർഥികളാണ്.

ഞങ്ങൾ എസ് എം വി സ്കൂളിൽ ഐ റ്റി പഠിക്കാൻ വന്നു . ഞങ്ങൾ മലയാളം ടൈപ്പ് ചെയ്യാൻ പഠിച്ചു. ഞങ്ങൾക്ക് ആനിമേഷൻ പഠിക്കാൻ സാധിച്ചു . ഹാർഡ് വെയർ, ഇലക്ട്രോണിക്സ്, ഇന്റർനെറ്റും

സൈബർക്രൈമ് തുടങ്ങിയവയും അതി മനോഹരമായി
പഠിക്കാൻ സാധിച്ചു. ഹായ് കുട്ടികൂട്ടം എന്ന ഈ
ക്ലാസ്സിലൂടെ നമ്മുക്ക് ഐ റ്റിയുടെ ഒരു പുതുലോകം
ആസ്വദിക്കാൻ കഴിഞ്ഞു.

. സൂര്യ പ്രകാശ്.എസ് . ജോസി ജെ


ഞങ്ങൾ  കരിക്കകം  ഗവ.ഹൈസ്ക്കൂളിലെ  കുട്ടികളാണ് . ഹായ്  
സ്കൾകുട്ടികൂട്ടം   പരിശീലനത്തിൽ  നിന്നും  ഉപയോഗപ്രദമായ

ഒരുപാട്കാര്യം ലഭിച്ചു. പരിശീലിപ്പിച്ച ടീച്ചർമാർക്ക് ഈ അവസരത്തിൽ നന്നിരേഖപ്പെടുത്തുന്നു.


രാഹുൽ വിവിൻ


‍‍ ഞങ്ങൾ കരിക്കകം സ്കൂൾ കുട്ടികളാണ്. എസ്.എം.വി സ്കൂളിൽ നടന്ന ഹായ് കുട്ടികൂട്ടം എന്ന ക്ലാസ്സ് ‍ഞങ്ങൾക്ക് വളരെ അധികം ഉപയോഗപ്പെട്ടു. മലയാളംടൈപ്പിങ്,ആനിമേഷൻ,ഹാർഡ് വെയർ,ഇലക്ട്രോണിക്സ്,ഇന്റർനെറ്റിന്റെ ഉപയോഗങ്ങളും ദുര്യുപയോഗങ്ങളും, തുടങിയവപഠിപ്പിച്ചു.

അനന്തൻ

ഷെഫീക്ക് സൂര്യ ജിത്ത്


ഹായ് കുട്ടിക്കൂട്ടം

        ‍‍‍‍‍‍‍‌‍‍ഞങ്ങൾ സെന്റ് റോക്സ് ഹൈസ്കൂളിലെ വിദ്യാർഥികളാണ്. ‍ഞങ്ങൾ എസ്.എം.വി

സ്കൂളിൽ സംഘ‍ടിപ്പിച്ച ഹായ് കുട്ടിക്കൂട്ടം പരിപാടിയിൽ പങ്കെടുത്തു. അവിടെ നിന്ന് ഞങ്ങൾക്ക് കമ്പ്യൂട്ടറിനെ കുറിച്ച് ഒരുപാട് അറിവുകൾ നേടാൻ സാധിച്ചു. സുനിത ടീച്ചറും സനൽ സാറും ചേർന്ന് ഞങ്ങൾക്ക് നന്നായി ക്ലാസ്സ് എടുത്തു തന്നു. ഈ ക്ലാസ്സ് ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമായി. ഇങ്ങനെ ഒരു അവസരം ഞങ്ങൾക്ക് ഒരുക്കിത്തന്നതിന് നന്ദി. ഇങ്ങനെ ഒരു വേദി തന്നതിൽ ‍എസ്. എം.വി സ്കൂളിന് നന്ദി.

എന്ന്, സന്തോഷത്തോടെ ഫർഹാന.റ്റി,നന്ദന.ജോയ്


എസ്.എം.വി.ഹെെസകൂൾ

        തിരുവനന്തപുരം

ഹായ് കുട്ടികൂട്ടം എന്ന കംമ്പ്യൂട്ടർ പഠന പരിപാടിയിൽ പങ്കെടുത്തപ്പോൾ ഞാൻ ഉൾപ്പെടെയു‍ള്ള കുട്ടികൾക്ക് കംമ്പ്യുട്ടറിനെ കുറിച്ച് പഠിക്കാൻ സാധിച്ചു.അതിൽ ‍ഞങ്ങൾ സന്തോഷിക്കുന്നു.

                                                                  എം.എസ്‍.സവ്യസാചി
                                                                  ഡി.കെ.വെെശേഷ്



എസ്.എം.വി. ഗവമോഡൽ ഹൈസ്കൂൾ

നമ്മുുടെ സ്കൂൾതിരുവനന്തപൂരത്ത് സ്ഥിതി ചെയ്യുന്നു നമ്മ‍‍‍ൾ ഇന്ന് കുൂട്ടികൂട്ടം എന്ന പരിപാടിയിൽ പങ്കെടുത്തു കുറേ അറിവ് നേടി . അവ വളരെ അധികം നമ്മെ ഭാവിയിൽ സഹായിക്കുന്നു.

                                                                                  നിരഞ്ജൻ
                                                                                  അഭിരാമൻ
                                                                                  പ്രവീൺ
                                                                               
                                                                                    
                   എസ്. എം.വി  ഗവഃ  മോഡൽ എച്ച്.       എസ്. എസ്
                     ഞങ്ങൾ എസ്. എം. വി  സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ്. ഞങ്ങൾക്ക് ഈ ക്ലാസ് വളരെയധികം ഉപയോഗപ്രദമായി. ഐടി യുടെ ഈ ക്ലാസ്സിലൂടെ പുതുമേഖലകളിലേക്കുള്ള കാൽവെയ്പ്പിന് സഹായകമായി. ഹാർഡ് വെയർ, ഇലക്ട്രോണിക്സ്, ആനിമേഷൻ, ഇന്റർനെറ്റും സൈബർ സുരക്ഷയും, മലയാളം കംമ്പ്യൂട്ടിങ്ങ് തുടങ്ങിയവ ഈ ക്ലാസ്സിലൂടെ ഞങ്ങൾക്ക് വളരെ നല്ല രീതിയിൽ മനസ്സിലാക്കാൻ സാധിച്ചു. ഐടി എന്ന വിജ്ഞാനലോകത്തെ തൊട്ടറിയാൻ ഇ ക്ലാസ്സിലൂടെ കഴിഞ്ഞു. ഈ ക്ലാസ്സ് കൈകാര്യം ചെയ്ത അദ്ധ്യാപകർ ക്ലാസ്സ് മുന്നോട്ട് കൊണ്ടു പോയത്.


   ശരത്ത് .എസ് .ഡി
   മുഹമ്മദ് കൈഫ് .എസ്
   രാഹുൽ .എം.എസ്
   ഷാനു .എസ്.എം
   വിഷ്ണു .എസ്. പ്രസാദ്
   ഷഫീർ .എ.ക്കെ
   രാഗേഷ് .എം.എസ്


ഹായ് കുട്ടിക്കൂട്ടം

ഞങ്ങൾ സെന്റ് റോക്സ് എച്ച്.എസിലെ വിദ്യാർഥിനികളാണ്.ഹായ് കുട്ടിക്കൂട്ടത്തിന്റെ ഭാഗമായ് എസ്.എം.വി സ്കൂളിൽ പരിശീലനത്തിനായി എത്തി. വളരെ നല്ല ക്ലാസ്സ്

ആയിരുന്നു.ജിഫ് ആനിമേഷൻ, ടൂപ്പി 2 D മാജിക്ക്, സൈബർ സുരക്ഷ, ഹാർഡ് വെയർ,ഇന്റെർനെറ്റ് ഉപയോഗം എന്നിവയെ കുറിചുള്ള ക്ലാസ്സ് എടുക്കുകയുണ്ടായി. ആ ക്ലാസ്സിൽ നിന്ന് ഐ. റ്റി 

മേഖലയെ കുറിച്ച് അറിയാൻ കഴി‍‍‍‍‍ഞ്ഞു.

                                                            ആദിത്യ. ജെ     
                                                      അഞ്ജന.എസ്. അനിൽ
                                               വർഷ.ആർ

ലെഫ്ന ഡെൻസൻ ജെനിഫർ ജോ‍ൺസൻ

‍ ഹായ് കുട്ടിക്കൂട്ടം ‍ഞങ്ങൾ സെൻറോക്സ് സ്കൂളിലെ വിദ്യാർത്ഥിനികളാണ് . ഹായ് കു‍ട്ടിക്കൂട്ടത്തിൽ നിന്നും നമുക്ക് ധാരാളം അറിവുകൾ ലഭിച്ചു. ആനിമേഷൻ, സൈബർ സുരക്ഷ,മലയാളം ടൈപ്പിങ്,ഹാർഡ് വെയർ, ഇലക്ട്രോണിക്സ് എന്നിവയെക്കുറിച്ച് നമുക്ക് മനസ്സിലാക്കാൻ സാധിച്ചു.

എന്ന് റ്റാനിയ,റസീന,ഹൈഷ്മ,കൃഷ്ണപ്രിയ


ഞാൻ ആനന്ദ് എസ്  . ഞാൻ എട്ടാം ക്ലാസ്സിലാണ് പഠിക്കുന്നത് .ഞാൻ സെൻറ് ജോസഫ് സ്ക്കുളിലാണ് പഠിക്കുന്നത്. ഹായ് കുട്ടിക്കൂട്ടം ട്രെയിനിംഗിൽ ആനിമേഷനെക്കുറിച്ചും  ഇലക്ട്രോണക്സിനെക്കുറിച്ചും അറിയുവാൻ കഴിഞ്ഞു.

ആനന്ദ്. എസ്.


ഞങ്ങൾ സെന്റ് ജോസഫ് സ്കൂളിലെ ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥികളാണ്.

21,22/2017/ഏപ്രിൽ മാസ‍ം നടന്ന കുട്ടികൂട്ടം പ‌‌രിപാടിയിൽ ഞങ്ങൾ പങ്കെ‍ടുത്തു. ഇവിടെ ഞങ്ങൾക്ക് ഹാർഡ്വെയർ, ആനിമേഷൻ, ഇലക്ട്രോണിക്സ്, സൈബർ ക്രൈം എന്നിവയെക്കുറിച്ച് ക്ലാസ്സുകൾ ലഭിച്ചു.

നവീൻ, അഭിജിത്ത്.


ഗവ . ഹൈസ്കൂൽ മണ്ണന്തലയിൽ നിന്നാണ് ഞങ്ങൾ വരുന്നത്............................................

                      ഈ ക്ലാസ്സ് വളരെ ഫലപ്രദമായിരുന്നു. ഈ ക്ലാസിൽ ഇലക്ട്രോണിക്സ് , ഹാർഡവെയർ, ആനിമേഷൻ, ഇന്റർനെറ്റ് എന്നിവ മനസിലാവുകയും പഠിക്കുകയും ചെയ്യ്തു. പുതിയ കൂട്ടൂകാരെ നമൂക്ക് കിട്ടി. പുതിയ അറിവ് നേടി. 

അവസരം ലഭിച്ചാൽ ഇനിയും വരാൻ ആഗ്രഹം ഉണ്ട്. നല്ല അധ്യാപകരുടെ ശിക്ഷണത്തിൽ പഠനം പൂർത്തിയക്കാൻ സാധിച്ചു.


                                                                                             കെയിൻസ്
                                                                                             ആശിഷ്
                                                                                             ജോഹർഷ്
                                                                                             ക്രിസ്റ്റിൻ
                                                                                             ആകാശ്
                                                                                             


‍‍ഞങ്ങൾ മണ്ണന്തല ജി .എച്ച് .എസിലെ കുട്ടികളാണ്.ഹായ് കുട്ടിക്കൂട്ടത്തിൽ പങ്കെടുത്തു.ഇതിലൂടെ മലയാളം ടൈപ്പ് ചെയ്യാനും ആനിമേഷനും ഇലക്ട്രോണിക്സും സൈബ‍‍ർ ക്രൈമും ഹാർഡ് വെയറും പഠിച്ചു. വളരെ രസകരമായിരുന്നു ഈ ക്ലാസ്.

അഞ്ജന.എസ് ,നന്ദന.എം. എസ് ,ജ്യോതിക.എസ്.ആർ


ഞങ്ങൾ എൻ.എസ്.എസ്.പാൽക്കുളങ്ങരയിൽ നിന്ന് വരുന്നു .കുട്ടിക്കുട്ടം എന്ന പരുപാടിയിൽ പകെടുത്തു . ഞങ്ങൾ ഇൗ പരുപാടിയിൽ ടൈപ്പ് ചെയ്യാനും , ആനിമേഷൻ , ഹാർഡ് വെയർ ഇലക്ട്രോണിക്സ് തുടങ്ങിയവ പഠിക്കാേൻ സാധിച്ചു .

നസിം.എൻ സുര്യജിത്ത് ജെസൻ വിൻസന്റ് പ്രിത്വിരാജ് നന്ദൻ വിശ്വൻ


ഞങ്ങൾ വെട്ടുകാട് സെന്റ് മേരീസ് സ്കൂളിൽ പഠിക്കുന്ന കുട്ടികളാണ്. ഞങ്ങൾ ഹായ് കുട്ടിക്കുട്ടം എന്ന പരിപാടിയിൽ പങ്കെടുത്തു.

പ്രിയൻ വാവച്ചൻ,

അനന്തകൃഷ്ണൻ.ആർ.ഇ., ശ്രീലാൽ.എസ് ആർച്ചിപ്പസ് , നേഹ ന്യുട്ടൺ


ഹായ് കുട്ടിക്കുട്ടം ഞാൻ ഗ.വ എച്ച്.എസ് കറ്റച്ചകോണം സ്കൂളിൽ പഠിക്കുന്നു എന്റെ പേര് ശ്രീജിത്ത്.എസ്.എ


‍ഞങ്ങൾ വെട്ടുകാട് സെന്റ് മേരീസ് എച്ച് എസ് എസ് സ്കൂളിലെ വിദ്യാർത്ഥികളാണ് .ഞങ്ങൾ ഹായ് കുട്ടിക്കൂട്ടത്തിൽ പങ്കെടുത്തു. ഞങ്ങൾ ഈ ക്ലാസിൽ നിന്നും മലയാളം റ്റൈപ്പ്,ആനിമേഷൻ, ഹാർഡ് വെയർ,സൈബർ ക്രൈം, ഇലക്ട്രോണികും പഠിച്ചു.ഈ ക്ലാസ് നല്ല രസമായിരുന്നു.

നേഹ, ഗോഡ്സൺ, ആഷ്ബിൻ.


ഞങ്ങൾ എൻ.എസ‍‌്.എസ്. എച്ച്.എസ്.എസ് പാൽക്കുളങ്ങര സ്കുൂളിൽ പഠിക്കുന്നു. ഇവിടത്തെ പഠനം ഞങ്ങൾക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ഇതിൽ നിന്നും ധാരാളം അറിവുകൾ ലഭിച്ചു. ഐടിയുടെ പുതിയ ലോകത്തേക്ക് നയിച്ചു. കൂടുതൽ അറിവ് ലഭിക്കാൻ ഇതിലൂടെ ഞങ്ങൾക്ക് കഴിയും. ഞങ്ങൾ ഇനിയും ഇവിടെ വരാൻ ഇഷ്ടപ്പെടുന്നു.

                                                                                                വർഷ.എസ്
                                                                                                 വിഷ്ണുപ്രിയ.ബി


ഹായ് കുട്ടികൂട്ടം

ഞങ്ങൾ ഫോർട്ട് ഗേൾസ് മിഷൻ ഹൈ സ്കുളിലെ വിദ്യാർത്ഥിനികളാണ്.‍‍ഞങ്ങൾ എസ്.എം.വിൽ ഹായ് കുട്ടികൂട്ടം പരിശീലനത്തിനു വന്നു.ഈ ക്ലാസ്സ് വളരെ അധികം പ്രയോജനപ്രധമായിരുനു. ഈപരിശീലനത്തിൽ അഞ്ച് വിഷയങ്ങൾ ഉണ്ടായിരുനു,അവ ഭാഷ ടൈപ്പിങ്,ആനിമേഷൻ,ഇലട്രോണിക്ക്സ്,ഇന്റർനെറ്റ് & സൈബർ ക്രൈം,ഹാർഡ് വെയർ ആയിരുനു. ഈ വിഷയത്തെക്കുറിച്ച് അദ്ധ്യാപകർ നാം മനസ്സിലാകുന്നവിധം വിശദീകരിച്ചു തന്നു.ആദ്യം ഭാഷ ടൈപ്പിങ് പരിശീലിച്ചു.അത് വളരെ രസകരമായിരുനു. പരിശീലനത്തിലൂടെ ഞങ്ങൾ പുതിയൊരു ആനിമേഷൻ വിഡിയോ നിർമ്മിച്ചു.ഇലട്രോണിക്ക് കിറ്റിലെ ബ്രിക്കുകൾ പരിചയപ്പെടുകയും ഉപയോഗിക്കുകയും ചെയ്തു.അതിൽ ഭൂരിഭാഗവും പരാജയപ്പെട്ടു. ഇന്റർനെറ്റ് & സൈബർ ക്രൈമിലെ ചില ചോദ്യോത്തരങ്ങൾ ചെയ്തു. സി.പി.യു.യിലെ ചില ഭാഗങ്ങൾ ഹാർഡ് വെയർ എന്ന വിഷയത്തിലൂടെ പരിചയപ്പെട്ടു. ഇവിടെ വന്നു എല്ലാ പാഠങ്ങളും പ‌ഠിക്കാൻ സഹായിച്ച എല്ലാ അദ്ധ്യാപകർക്കും നന്ദിയോടെ ഓർക്കുന്നു.

                         സ്നേഹപൂർവ്വം
                          രേഷ്മ,
                          സുനൈന,
                          ചൈതന്യ 


  ഹായ് കുട്ടിക്കൂട്ടം

‍ഞങ്ങൾ ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂളിലെ വിദ്യാർത്ഥിനികളാണ് .ഈ സംരംഭം കുട്ടികൾക്ക് വളരെ ഉപയോഗപ്രദമാണ്.ഇവിടെ നിന്നും നിറയെ അറിവുകൾ ലഭിച്ചു.അനിമേഷനെ കുറിച്ച് കൂടുതൽ പഠിക്കാൻ കഴി‍ഞ്ഞു.സൈബർ സുരക്ഷയെക്കുറിച്ച് വിവരങ്ങൾ ലഭിച്ചു. മലയാളം ടൈപ്പ് ചെയ്യാനുളള പരിശീലനം ലഭിച്ചു.

ശ്രുതി.എസ് റിനീഷ.ജെ നീലാംബരി.എസ് സ്നേഹ.ജി.ശ്രീകുമാർ സുഹാന.എസ്.ആർ ഫാത്തിമ ഷഹാന.എസ്


      ഹായ്  കുട്ടിക്കൂട്ടം

‍‍‍‍‍‍‍‍‍‍‍‍‍‍ഞങ്ങൾ ഹാജി.സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയൽ ഹൈ സ്ക്കൂളിലെ വിദ്യാർതഥികളാണ്.‍ഞങ്ങൾ ഹായ് കുട്ടിക്കുട്ടം എന്ന ക്യാമ്പിൽ പങ്കെടുത്തു.അതിൽ നിന്ന് ധാരാളം അറിവുകൾ ലഭിച്ചു. മലയാളം ടൈപ്പിംഗ്, ആനിമേഷൻ,ലോഗോ നിർമ്മിക്കൽ,സൈബർ സുരക്ഷകൾ എന്നിവയാണ് പഠിച്ചത്.


                                                              സജ്ന
                                                               മഞ്ജുഷ
                                                               യാസിന
                                                                ഷൗഫർ


കുട്ടിക്കൂട്ടം ഞങ്ങൾ സെന്റ് റോക്സ് സ്കൂളിലെ ഒ൯പതാം ക്ലാസിലെ വിദ്യാ൪ത്ഥിനികളാണ്. 2017 ഏപ്രിൽ 28- ാം തീയതി എസ്.എം.വി സ്കൂളിൽ നടന്ന ഹായ് കുട്ടിക്കൂട്ടമെന്ന പരിശീലനത്തിൽ പങ്കാളികളായി.കംമ്പ്യൂട്ടറിന്റെ വിശാലമായ ഒരു ലോകം അവർ ഞങ്ങൾക്കായി തുറന്നു തന്നു. ആനിമേഷൻ, ഇലക്ട്രോണിക് കിറ്റ്, സൈബർ സുരക്ഷ, മലയാളം ടൈപ്പിങ് എന്നിവ പരിചയപ്പെടുത്തി. വളരെ രസകരമായിരുന്നു ഈ പരിശീലനം. ഇത്തരം ഒരു സംരംഭത്തിൽ പങ്കെടുത്തതിൽ അതിയായ സന്തോഷമു‍‍‍‌ണ്ട്. ഈ അവസരം ഒരുക്കി തന്ന ‍‍ഞങ്ങളുടെ സ്കൂളിലെ അധ്യാപികയായ പാമില ടീച്ചറിനും പരിശീലനം നൽകിയ സനൽ സാറിനും സുനിത ടീച്ചറിനും മറ്റെല്ലാ പ്രവർത്തകർക്കും ഞങ്ങൾ നന്ദി അർപ്പിക്കുന്നു.

                                                           മീനാക്ഷി.ബിനു                                                                  
                                                           മായ.എം
                                                           ഡയാന.ജോസഫ്
                                                           ജിനി.ജെയിംസ്


കുട്ടിക്കുട്ടം ഞങ്ങളിൽ നിറച്ച സ്വപ്നങ്ങൾ‌ ‌‌ ഞങ്ങൾ സെന്റ് റോക്സ് സ്കുളിലെ 8-ാം ക്ലാസ്സ് വിദ്യാർഥിനികളാണ്.കുട്ടിക്കൂട്ടം കൂട്ടായ്മയിലെ അംഗങ്ങൾ കൂടിയാണ്.2017 ഏപ്രിൽ 28,29-ാംതിയതികളിൽ നടന്ന കൂട്ടായ്മയിലൂടെ സൈബർ സൂരക്ഷയെ കുറിച്ചും,ആനിമേഷനെ കുറിച്ചും,മലയാളം ടൈപ്പിങ്ങിനെ കുറിച്ചും, തുടങ്ങിയ ഒട്ടനുവധി കാര്യങ്ങൾ മനസ്സിലാക്കാൻ കഴി‍‍‍ഞ്ഞു.ഈ കൂട്ടായ്മയിൽ പങ്കെടൂക്കാൻ കഴിഞ്ഞതിൽ വളരെയേറെ സന്തോഷമുണ്ട്.

       ഗൗരി,
       ഷെൻസി

‍‍ സെന്റ്റോക്സ്സ് ഹൈസ്ക്കുൾ


ഹായ് കുുട്ടിക്കുട്ടം പരിശീലനം ‍‍‍‍ഞങ്ങൾക്ക് ഇഷ്ട്മായി ഇതിൽ വന്ന് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി . ഒരുപാട് രസകരമായിരുന്നു . പുതിയ പുതിയ കംബ്യൂട്ടർ അറിവുകൾ അവർ പറഞ്ഞുതന്നു .

                                      അതിൽ    ഒരുപാട്     വിഡീയോകൾ   കാണിച്ചുതന്നു . പുതിയ    അറിവിന്റെ

ലോകം തുറന്നുതന്നു . ജിഫ് ആനിമേഷൻ , ഇന്റർനെറ്റ്, സൈബർ സുരക്ഷ, ഹാർഡ് വെയർ, ഇലക്ട്രോണിക്സ്, മലയാളം ടൈപ്പിംഗ് എന്നിവ പഠിച്ചു സെന്റ് മേരീസ് എച്ച്. എസ്.എസ്. വെട്ടുകാട്

കെസിയ മാത്യു
അഖില. എസ്                                                

ജെനിഷ ആദർശ്. എസ് ആനി രാജു


ഹായ് കുട്ടികൂട്ടം

ഞങ്ങൾ സെന്റ് റോക്സ് സ്കൂളിലെ ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥികളാണ്. ‍ഞങ്ങൾ എസ്.എം.വി.സ്കൂളിൽ വെച്ച് നടന്ന ക്യാമ്പിൽ പങ്കെടുത്തു. ‍ഞങ്ങൾ ഈ പരിശീലന ക്യാമ്പിൽ നിന്ന് മലയാളം ടെെപ്പിങ്,സെെബർ സുരക്ഷ,ഇലക്ട്രോണിക്സ് കിററ്,ഇന്റർനെററിനെ കുറിച്ചുളള ബോധവൽക്കരണം എന്നിവയെ കുറിച്ചാണ് ഞങ്ങൾ മനസസിലാക്കിയത്.


ഫർസാന, അഞ്ജന, സിയത്ത്


‍കുട്ടിക്കൂട്ടം എനിക്കു തന്ന അനുഭവം ‍ഞങ്ങൾ സെന്റ് റോക്സ് സ്കുൂളിൽ 8-ാം ക്ലാസ്സ് വിദ്യാർത്ഥിനികളാണ്.കുട്ടികൂട്ടം എന്ന കുട്ടായ്മയിൽ ഒരു അംഗമാണ്. ഇതിൽ നിന്നും ‍ഞങ്ങൾക്ക് മലയാളം ടൈപ്പിംഗും,സൈബർ സുരക്ഷയും ആനിമേഷനെക്കുറിച്ചും തുടങ്ങിയ ഒട്ടേറെ കാര്യങ്ങളെ കുറിച്ചും അറിയുവാൻ സാധിച്ചു.

എന്ന് അനുപമ, വരദ

  സെന്റ് റോക്സ് ഹൈസ്കൂൾ


              ഫോർട്ട്  ഗേൾസ് മിഷൻ ഹൈ സ്കുൾ 

ഞാൻ ആദിത്യാ ശിവൻ,

        ഫോർട്ട്  ഗേൾസ് മിഷൻ ഹൈ സ്കുളിൽ  നിന്ന്  വരുന്നു.
        

എന്റെ അഭിപ്രായം:

                            എനിക്ക് ഈ ക്ലാസിൽ വരാൻ  കഴി‍ഞ്ഞതിൽ  വളരെ അധികം സന്തോഷമുണ്ട്.


              ഫോർട്ട്  ഗേൾസ് മിഷൻ ഹൈ സ്കുൾ 

ഞാൻ , കല്ല്യാണീ.എസ്സ്

        ഫോർട്ട്  ഗേൾസ് മിഷൻ ഹൈ സ്കുളിൽ  നിന്ന്  വരുന്നു.
        

എന്റെ അഭിപ്രായം:

                            എനിക്ക് ഈ ക്ലാസിൽ വരാൻ  കഴി‍ഞ്ഞതിൽ  വളരെ അധികം സന്തോഷമുണ്ട്.


              ഫോർട്ട്  ഗേൾസ് മിഷൻ ഹൈ സ്കുൾ 

ഞാൻ റിത്തിക.ആർ.എസ്, ഫോർട്ട് ഗേൾസ് മിഷൻ ഹൈ സ്കുളിൽ നിന്ന് വരുന്നു.

എന്റെ അഭിപ്രായം:

                            എനിക്ക് ഈ ക്ലാസിൽ വരാൻ  കഴി‍ഞ്ഞതിൽ  വളരെ അധികം സന്തോഷമുണ്ട്.


              ഫോർട്ട്  ഗേൾസ് മിഷൻ ഹൈ സ്കുൾ 

ഞാൻ ഷാഹ്സാന സിദ്ദിഖ്,

ഫോർട്ട്  ഗേൾസ് മിഷൻ ഹൈ സ്കുളിൽ  നിന്ന്  വരുന്നു.
        

എന്റെ അഭിപ്രായം:

                            എനിക്ക് ഈ ക്ലാസിൽ വരാൻ  കഴി‍ഞ്ഞതിൽ  വളരെ അധികം സന്തോഷമുണ്ട്.


      സെന്റ്  ജോസഫ് എച്. എസ്.എസ്
 സെന്റ് ജോസഫിനെ പ്രതിനിധീകരിച്ച് രോമാ‍‍‍‍‍‍‍ഞ്ചകഞ്ചുകങ്ങളായ ശബരിനാഥ്, തോമസ് ,യദു,  എന്നീ മ‌ൂവരും  എസ്.എം.വി. സ്ക്കൂളിൽ 'കുട്ടിക്ക‌ൂട്ടം'എന്ന പരിപാടിയിൽ പങ്കെടുക്കാൻ കഴി‍ഞ്ഞതിൽ  സന്തോഷം  അറിയിക്കുന്നു.ഇവിടെ നിന്നും ഞങ്ങൾക്ക്  മലയാളം  ‍ടൈപ്പിംഗ്, ആനിമേഷൻ, ഇലകട്രോണിക്ക്സ്,ഹാർഡ് വെയർ,സൈബർ ക്രൈംസ് മുതലായവ പഠിക്കാൻ സാധിച്ചു.
                   
                                     ശബരിനാഥ്
                                     തോമസ്                        
                                      യദു


മെഡിക്കൽ കോളേജ് എച്ച് എസ്സ് എസ്സ് സ്കൂളിലെ വിദ്യാർത്ഥികളാണ് ഞങ്ങൾ. കുട്ടിക്കൂട്ടം എന്ന ഈ ക്ലാസ്സ് ഞങ്ങൾക്ക് വളരെ ഉപകാരപ്രദമായിരുന്നു. ഈ ക്ലാസ്സിൽ ഞങ്ങൾക്ക് ആനിമേഷൻ,ഇലക്ട്രോണിക്സ്,ഹാർഡ് വെയർ , മലയാളം ടൈപ്പിങ്,സൈബ‍‍ർ ക്രൈം എന്നിവ പഠിക്കാൻ സാധിച്ചു.

         ശ്യാം ക്യഷ്ണ,
         അഭിജിത്ത്          


മെഡിക്കൽ കോളേജ് എച്ച് എസ് എസ്സ് വിദ്യാർത്ഥികളാണ് ഞങ്ങൾ. കൂ‍‍‍‍ട്ടികൂട്ടം എന്ന ക്ലാസ്സ് പഠിച്ചതിൽ നിന്നും ധാരാളം അറിവുകൾ ലഭിച്ചു. ഇതിന് പങ്കെടുക്കാൻ കഴിഞ്ഞതിലൂടെ കംമ്പ്യൂട്ടറിന്റെ പല മേഖലകളെ പറ്റി ഞങ്ങൾക്ക് അറിയാൻ സാധിച്ചു. ഇലക്ട്രോണിക്സ്, ഹാർഡ് വെയർ, ആനിമേഷൻ, ഇന്റർനെറ്റും സൈബർ ക്രൈമും, മലയാളം കംമ്പ്യൂട്ടിംഗ് തുടങ്ങിയവ പഠിക്കാൻ സാധിച്ചു.

മനോജ് .എ ശരത്ത് .യു