എസ്.എം.എച്ച്.എസ് വാഴവര/സ്കൗട്ട്&ഗൈഡ്സ്-17
സ്കൗട്ട് & ഗൈഡ്
വാഴവര സെന്റ് മേരീസ് ഹൈസ്ക്കുളിലെ സ്കൂളിലെ സ്ക്കൗട്ട് & ഗൈഡ് യൂണിറ്റിന്റെ 2017-18 വർഷത്തെ പ്രവർത്തനത്ഭൾ ജൂൺ 1ന് ആരംഭിച്ചു. സ്കൗട്ട് മാസ്റ്റർ ജോസ് കെ സെബാസ്റ്റ്യന്റെ കീഴിൽ 28 കുട്ടികളും ഗൈഡ് ക്യാപ്റ്റൻ മേരിക്കുട്ടി പി സി യുടെ കീഴിൽ 31 കുട്ടികളും അംഗങ്ങളായ രണ്ട് യുണിറ്റ് ഇവിടെ പ്രവർത്തിക്കുന്നു. പരിസ്തിതി ദിനം, വായനാദിനം, സ്വാതന്ത്രദിനം തുടങ്ങിയ ആഘോഷങ്ങളിൽ സ്കൗട്ട് & ഗൈഡ് അംഗങ്ങൾ സജീവമായി സംബന്ധിച്ചു. ഈ വർഷം 4 സകൗട്ട്സ് 5ഗൈഡ്സും രാജ്യപുരസ്കാർ ടെസ്റ്റിന് അർഹത നേടി. ദ്വിതീയ സോപാൻ ടെസ്റ്റിൽ 7 സകൗട്ട്സ് 7 ഗൈഡ്സും പങ്കെടുത്തു . സെപ്റ്റംബർ 28, 29, 30 തിയതികളിൽ യൂണിറ്റ് ക്യാമ്പ് നടത്തി.