എസ്.എം.എച്ച്.എസ്.എസ് മുരിക്കാശ്ശേരി/സ്കൗട്ട്&ഗൈഡ്സ്
യുവജനങ്ങളുടെ ബൗദ്ധീകവും കായികവും ,സാമൂഹികവുമായ കഴിവുകളെ വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന സ്കൗട്ട് ആൻഡ് ഗൈഡ് പ്രസ്ഥാനത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ 30 സ്കൗട്ടും 31 ഗൈഡും അംഗങ്ങളായുണ്ട് .സ്കൂളിൽ ക്യാമ്പ് നടത്തുകയും ദിവാചാരണങ്ങൾ സമുചിതമായി ആചരിക്കുകയും ചെയുന്നു