കോട്ടയം ജില്ലയിലെ കൂരോപ്പട പഞ്ചായത്തിലെ ഒരു കൊച്ചുഗ്രാമമാണു പങ്ങട ഈ ഗ്രാമത്തിൻറെ അഭിമാനമാണു പങ്ങട എസ്.എച്ച്.എച്ച്.എസ്. ക്രാന്തദർശിയും മനുഷ്യസ്നേഹിയുമായിരുന്ന ബഹു. കുര്യൻ വടക്കേക്കൂറ്റച്ചൻറെ നിതാന്ത പരിശ്രമഫലമായി 1978-ൽ പങ്ങട നിവാസികളുടെ സ്വപ്നം സാക്ഷാത്കരമായി എസ്.എച്ച്.യു.പി. സ്കൂൾ രൂപംകൊണ്ടു