എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/ടൂറിസം ക്ലബ്ബ്-17
ദൃശ്യരൂപം
പഠനയാത്ര
അറിവും വിനോദവും പകർന്നു നൽകുന്ന വിനോദയാത്രകൾ വിദ്യാഭ്യാസത്തിന്റെ ഭാഗമാണല്ലോ രണ്ടു ഗ്രൂപ്കളിലായി മൈസൂർ ,കൂർഗ് ,വണ്ടർലാ എന്നിവടങ്ങളിലേക്ക് ഈ വർഷത്തെ വിനോദയാത്രകൾക്ക് പോകുവാൻ തീരുമാനിച്ചിരിക്കുകയാണ്








