എലിയും പാമ്പും(മിൻഹാജ്.ടി)-കഥ
ഒരിടത്ത് ഒരു എലിയുണ്ടായിരുന്നു ഒരു ദിവസം അവൻ ഭക്ഷണം തേടി പോവുകയായിരുന്നു. അപ്പോൾ അവൻ പാമ്പിൻെറ മുന്നിൽ പെട്ടു.അവൻെറ സങ്കടം കണ്ട്പാമ്പ് അവനെ വെറുതെ വിട്ടു. മറ്റൊരു ദിവസം അവൻ പുറത്തുപോവുമ്പോൾ പാമ്പ് കെണിയിൽ പെട്ടതായി കണ്ടു.നല്ലവനായ എലി പാമ്പിനെ വല മുറിച്ച് കെണിയിൽ നിന്നും രക്ഷപ്പെടുത്തി.അങ്ങനെ അവർ ചങ്ങാതിമാരായി.