കാസർകോഡ് ജില്ലയിലെ മധുർ പഞ്ചായത്തിലാണ് പട്ല സ്കൂൾ സ്ഥിതിചെയുനത് ,തെയ്യങ്ങളുടെ നാട് എന്നാണ് കാസർകോഡ് അറിയപ്പെടുന്നത് . പട്ല സ്കൂളിനോട് ചേർന്നുകിടക്കുന്ന ഭണ്ഡാര ഇല്ലം സ്ഥിതിചെയുനത്,തെയ്യങ്ങളുടെ ഇല്ലം എന്നാണ് ഭണ്ഡാര ഇല്ലം അറിയപ്പെടുന്നത് . നാടിൻറെ ക്ഷേമത്തിനും ഐശ്വര്യത്തിനും കെട്ടിയാടുന്ന തൊണ്ടച്ചൻ എന്നറിയപ്പെടുന്ന തെയ്യം ആണ് ഇതിൽ പ്രധാനം.നാടിൻറെ പ്രകൃതി ദുരന്തത്തിനേതിരേയാണ് തൊണ്ടച്ചൻ നിറഞ്ഞാടുന്നത് . തെയ്യം എന്ന ഈ കലാരൂപം ഈ ഇല്ലത്തിൽ കൈമാറി വരുന്നു