എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/*കുട്ടികളുടെ ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
കുട്ടികളുടെ ആരോഗ്യം

ശുചിത്വമാണ് കുട്ടികൾക്ക് പകർന്നു നൽകേണ്ട ഏറ്റവും പ്രധാനപ്പെട്ട ശീലം. പല്ലു തേയ്ക്കുക, ഭക്ഷണത്തിന് മുമ്പും ശേഷവും കൈകൾ രണ്ടും നന്നായി കഴുകുക, ടോയ്‌ലറ്റിൽ പോയ ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. തലച്ചോറിന്റെ സുഗമമായ പ്രവർത്തനത്തിന് പ്രാതൽ അത്യന്താപേക്ഷിതമാണ്.രാവിലെ ഒരു ഗ്ലാസ് പാലും മുട്ടയും ഏത്തപ്പഴവും കുട്ടികൾക്ക് നൽകുക. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഉറക്കം നിർബന്ധമാണ്.

മുഹമ്മദ് അനസ്‌ കെ.എ
5 Eക്ലാസ്സ് എച്.എസ്.പെരിങ്ങോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - ലേഖനം