എച്ച്. എസ്. എസ് ചളവറ/കുട്ടിക്കൂട്ടം
എന്റെ സ്കൂൾ കുട്ടിക്കൂട്ടം
വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി ചളവറ ഹൈസ്കൂൾ കുട്ടിക്കൂട്ടം യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഐ.ടി. ലാബിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്ററായ ശ്രീമതി. ജ്യോതി കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. 108അംഗങ്ങളാണ് ഞങ്ങളുടെ സ്കൂൾ കൂട്ടിക്കൂട്ടത്തിലുള്ളത്. മാസ്റ്റർ വിഷ്‍ണുപ്രസാദ് ആണ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ.
കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായ ദ്വിദിന പരിശീലന പരിപാടി 10.04.2017 രാവിലെ ആരംഭിക്കുന്നതാണ്.
കുട്ടിക്കൂട്ടം ദ്വിദിന പരിശീലന പരിപാടിയിൽ പങ്കെടുത്തവർ
ബാച്ച്-1 തീയ്യതി: 10/04/2017 & 11/04/2017
SL NO | ADM NO | NAME | CLASS | DIV | SCHOOL |
---|---|---|---|---|---|
1 | 16596 | വിഷ്‌ണു പ്രസാദ്.എസ് | 9 | എ | ചളവറ എച്ച്.എസ്.എസ് |
2 | 16538 | അക്ഷയ.പി | 9 | എ | ചളവറ.എച്ച്.എസ്.എസ് |
3 | 16804 | ആതിര.പി | 9 | ബി | ചളവറ.എച്ച്.എസ്.എസ് |
4 | 15483 | ശ്രീലജ.എം.കെ | 9 | ബി | ചളവറ.എച്ച്.എസ്.എസ് |
5 | 15484 | അർജ്ജുൻ.കെ | 9 | ബി | ചളവറ.എച്ച്.എസ്.എസ് |
6 | 16882 | അർജ്ജുൻ.കെ | 9 | സി | ചളവറ.എച്ച്.എസ്.എസ് |
7 | 16535 | ജിഷ്‌ണു.എം | 9 | സി | ചളവറ.എച്ച്.എസ്.എസ് |
8 | 16595 | അപർണ.ആർ | 9 | ഡി | ചളവറ.എച്ച്.എസ്.എസ് |
9 | 16594 | അഞ്ജന.ആർ | 9 | ഡി | ചളവറ.എച്ച്.എസ്.എസ് |
10 | 17395 | അനാമിക.ജെ.ആർ | 9 | ഡി | ചളവറ.എച്ച്.എസ്.എസ് |
11 | 15678 | രാംകിഷോർ.കെ.വി | 9 | ഡി | ചളവറ.എച്ച്.എസ്.എസ് |
12 | 15453 | റഹ്‌മത്ത്.പി | 9 | ഇ | ചളവറ.എച്ച്.എസ്.എസ് |
13 | 16310 | അരവിന്ദ്.എസ് | 9 | ഇ | ചളവറ.എച്ച്.എസ്.എസ് |
14 | 16830 | നീരജ്.ഇ | 9 | എഫ് | ചളവറ.എച്ച്.എസ്.എസ് |
15 | 16901 | മുഹമ്മത് റിയാസുദ്ദീൻ.കെ | 9 | ജി | ചളവറ.എച്ച്.എസ്.എസ് |
16 | 16733 | മുഹമ്മദ് റാഷിദ്.എ | 9 | ജി | ചളവറ.എച്ച്.എസ്.എസ് |
17 | 16713 | നിതിൻ.കെ | 9 | എച്ച് | ചളവറ.എച്ച്.എസ്.എസ് |
18 | 16722 | ഗ്രീഷ്‌മ.ടി.പി | 9 | എച്ച് | ചളവറ.എച്ച്.എസ്.എസ് |
19 | 16835 | ഫാത്തിമ ഷിഫ.സി | 9 | എൈ | ചളവറ.എച്ച്.എസ്.എസ് |
20 | 16556 | ഫാത്തിമത്തു ഷിബില.കെ | 9 | എൈ | ചളവറ.എച്ച്.എസ്.എസ് |
21 | 16676 | ഗ്രീഷ്‌മ.ടി.പി | 9 | ജെ | ചളവറ.എച്ച്.എസ്.എസ് |
22 | 16678 | രാഹുൽ.എം | 9 | ജെ | ചളവറ.എച്ച്.എസ്.എസ് |
23 | 17412 | അശ്വൻ.പി | 8 | എ | ചളവറ.എച്ച്.എസ്.എസ് |
24 | 16977 | അപർണ്ണ.സി | 8 | എ | ചളവറ.എച്ച്.എസ്.എസ് |
25 | 16618 | ശ്രീലക്ഷ്‌മി. എം | 9 | സി | ചളവറ.എച്ച്.എസ്.എസ് |
ബാച്ച്-2 തീയ്യതി: 12/04/2017 & 15/04/2017
SL NO | ADM NO | NAME | CLASS | DIV | SCHOOL |
---|---|---|---|---|---|
1 | 16967 | ലക്ഷ്മിനന്ദന | 8 | എ | ചളവറ.എച്ച്.എസ്.എസ് |
2 | 17315 | അനഘ .എസ് | 8 | ബി | ചളവറ.എച്ച്.എസ്.എസ് |
3 | 17038 | നിഖില. എൻ | 8 | ബി | ചളവറ.എച്ച്.എസ്.എസ് |
4 | 17079 | സുമിത സി | 8 | സി | ചളവറ.എച്ച്.എസ്.എസ് |
5 | 17230 | അഞ്ജലി എ എസ് | 8 | സി | ചളവറ.എച്ച്.എസ്.എസ് |
6 | 15797 | മഞ്ജുഷ ടി പി | 8 | ഇ | ചളവറ.എച്ച്.എസ്.എസ് |
7 | 17316 | ഫസീല കെ | 8 | എഫ് | ചളവറ.എച്ച്.എസ്.എസ് |
8 | 17065 | ആഷിക ശങ്കർ വി എസ് | 8 | ജി | ചളവറ.എച്ച്.എസ്.എസ് |
9 | 17110 | അഹല്യ സി ടി | 8 | ജി | ചളവറ.എച്ച്.എസ്.എസ് |
10 | 17138 | വിഷ്ണുജ | 8 | ജി | ചളവറ.എച്ച്.എസ്.എസ് |
11 | 17331 | മൻസൂർ ഹുസ്സൈൻ | 8 | എച്ച് | ചളവറ.എച്ച്.എസ്.എസ് |
12 | 15631 | ഷംന ജാസ്മി്ൻ | 8 | ഐ | ചളവറ.എച്ച്.എസ്.എസ് |
13 | 17003 | നവ്യ .കെ. എസ് | 8 | ജെ | ചളവറ.എച്ച്.എസ്.എസ് |
14 | 16849 | അശ്വിൻ.പി.ദാസ് | 9 | ബി | ചളവറ.എച്ച്.എസ്.എസ് |
15 | 16812 | അഖിൽ.ടി.എസ് | 9 | എഫ് | ചളവറ.എച്ച്.എസd |
16 | 16739 | കിരൺ.സി | 9 | എഫ് | ചളവറ.എച്ച്.എസ്.എസ് |
17 | 15488 | സുബിത.എം.എസ് | 9 | എഫ് | ചളവറ.എച്ച്.എസ്.എസ് |
18 | 16042 | സന്ധ്യ. കെ | 9 | എഫ് | ചളവറ.എച്ച്.എസ്.എസ് |
19 | 15527 | മുഫീദ കെ | 9 | ഐ | ചളവറ.എച്ച്.എസ്.എസ് |
20 | 17182 | രൂപ | 8 | എ | ചളവറ.എച്ച്.എസ്.എസ് |
21 | 17111 | ശബരീഷ് | 8 | സി | ചളവറ.എച്ച്.എസ്.എസ് |
ബാച്ച്-3 തീയ്യതി:8/07/2017 & 9/07/2017
SL NO | ADM NO | NAME | CLASS | DIV | SCHOOL |
---|---|---|---|---|---|
1 | 17222 | മാളവിക വി | 9 | G | ചളവറ.എച്ച്.എസ്.എസ് |
2 | 15616 | അർച്ചന ദേവി .എ | 9 | D | ചളവറ.എച്ച്.എസ്.എസ് |
3 | 16811 | ഷിബി മോൾ.ഒ | 9 | E | ചളവറ.എച്ച്.എസ്.എസ് |
4 | 17080 | ഫർഹാന ടി | 9 | F | ചളവറ.എച്ച്.എസ്.എസ് |
5 | 17427 | അനഘ സി | 9 | F | ചളവറ.എച്ച്.എസ്.എസ് |
6 | 17212 | കിരൺ കെ പി | 9 | B | ചളവറ.എച്ച്.എസ്.എസ് |
7 | 15662 | അരവിന്ദ് മാധവ് രാജ് പി ആർ | 9 | D | ചളവറ.എച്ച്.എസ്.എസ് |
8 | 17187 | അഭിജിത് ടി ബി | 9 | D | ചളവറ.എച്ച്.എസ്.എസ് |
9 | 16476 | ശരണ്യ സി | 9 | D | ചളവറ.എച്ച്.എസ്.എസ് |
10 | 16019 | ഫാത്തിമ ഹസ്ന | 9 | D | ചളവറ.എച്ച്.എസ്.എസ് |
11 | 17373 | അയിഷമുഹമ്മദ്. കെ.ടി | 9 | A | ചളവറ.എച്ച്.എസ്.എസ് |
12 | 17181 | നസീഹ ഫർസാന. എൻ | 9 | B | ചളവറ.എച്ച്.എസ്.എസ് |
13 | 16377 | അർജ്ജുൻ. എം.ടി | 9 | E | ചളവറ.എച്ച്.എസ്.എസ് |
14 | 16456 | അഭിനന്ദ്.സി | 9 | E | ചളവറ.എച്ച്.എസ്.എസ് |
15 | 15615 | നവീൻ. എം | 9 | E | ചളവറ.എച്ച്.എസ്.എസ് |
16 | 17277 | ജാബിർ ഹുസൈൻ.വി.പി | 9 | H | ചളവറ.എച്ച്.എസ്.എസ് |
17 | 17355 | മാജിത. ടി | 9 | H | ചളവറ.എച്ച്.എസ്.എസ് |
18 | 17213 | രാഹുൽരാജ്. എ | 9 | H | ചളവറ.എച്ച്.എസ്.എസ് |
ചളവറ ഹൈസ്കൂൾ കുട്ടിക്കൂട്ടം പരിശീലന പരിപാടി 9/07/2017 ന് IT @ SCHOOL EXECUTIVE DIRECTOR ശ്രീ: അൻവർ സാദത്ത് സന്ദർശിച്ചു.
08/09/2017 &09/09/2017
ചളവറ ഹൈസ്കൂളിൽ വെച്ച് നടന്ന കുട്ടിക്കൂട്ടംഫെയ്സ്-2 ആനിമേഷൻ പരിശീലന പരിപാടിയിൽ 22 പേർ പങ്കെടുത്തു.