എച്ച്.എസ്.മുണ്ടൂർ/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൗട്ട് 2018

സ്കൗട്ട് ഇൗ വർഷം 13 കുട്ടികളുള്ള യൂണിറ്റാണ്. ശ്രീജിത്ത് കെ സി മാഷാണ് സ്കൗട്ട് അധ്യാപകൻ.

പ്രവർത്തനങ്ങൾ
  • എല്ലാ വെള്ളിയാഴ്ചകളിലും സ്കുളും പരിസരവും വൃത്തിയാക്കുന്നു.
  • ആഗസ്റ്റ് 6 ന് യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.