എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

ലോകരാജ്യങ്ങളുടെ ഇടയിൽ ശ്രദ്ദേയമായ ഒരു സ്ഥാനമാണ് ഇന്ന് ഇന്ത്യക്ക് കൈവന്നിട്ടുള്ളത് ദൈവത്തിന്റെ സ്വന്തം നാട് ആണ് ഇന്ത്യ. ഇപ്പോൾ നാം നേരിട്ടു കൊണ്ടിരിക്കുന്ന ഒരു മഹാവിപത്താണ് കോ വിഡ്- 19 ലോക രാഷ്ട്രങ്ങളെ ചവട്ടി മെതിച്ചപ്പോൾ നമ്മുടെ ഇന്ത്യ അതിനോട് ശക്തമായ് പ്രതികരിച്ചു സാമ്പത്തിക മായി വമ്പൻ സ്ഥാനങ്ങൾ കരസ്ഥമാക്കിയ പല രാജ്യങ്ങൾക്കും മുന്നിൽ താരതമ്മേന ദര്യദ്രമായ നമ്മുടെ രാജ്യം ആരോഗ്യ കാര്യത്തിൽ പലപ്പോഴും മുന്നിൽ തന്നെയാണ്. തെളിവുകൾ അനവധി എന്ത് കൊണ്ടാണ് പല സമ്പന്ന രാജ്യങ്ങളെക്കാ ളും മുന്നിൽ നമ്മൾ നിൽക്കുന്നത്? അത് നമ്മുടെ സംസ്ക്കാരം പഠിപ്പിച്ച പാഠങ്ങളാണ് . എന്താണ് നമ്മുടെ സംസ്ക്കാരo ഉണ്ടില്ലങ്കിലും ഉറങ്ങിയില്ലായെങ്കിലും വൃത്തിയുള്ള ജീവിതമാണ് ഭാരതീയ മനുഷ്യർ പുരാതന കാലം മുതലെ പരിസ്ഥിതി സംരക്ഷണം കൊണ്ട് ജീവിച്ച് പോകുന്ന ആദിമ സംസ്കാരം മുതലെ കുളിയെന്നത് ഒരു ശീലമാക്കി. വസ്ത്രം കഴുകുകയെന്നതും ഒരു ശീലമാക്കി. വസ്ത്രത്തിൽ സുഗന്തം കിട്ടുന്ന തൈലം പുരട്ടി വൃത്തിയാക്കുന്നു. ഈ ശീലം പിന്നീട് ഭാരതീയരുടെ ജീവിതത്തിൽ മനുഷ്യരുടെ സംസ്ക്കാരം രൂപീകരിച്ചു ശരീരം മാത്രം ശുദ്ധമാക്കി വക്കുന്നതിൽ മാത്രമല്ല ഇരിക്കുന്ന സ്ഥലങ്ങളും പ്രവർത്തിക്കുന്ന ഇടങ്ങളും വൃത്തിയാക്കണം യെന്നത് നിർബന്ധമുണ്ടായിരുന്നു. "ഇനി വരുന്ന തലമുറക്ക് ഇവിടെ വാസം സാധ്യമാക്കാം"

അനന്തു കൃഷ്ണൻ
7 F എച്ച്.എസ്.എസ് വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം