എക്കോക്ലബ്
ഇക്കോക്ലബിന്റെ കൺവീനർ ശ്രീ. രാജൻസാർ ആണ്. ഇക്കോക്ലബിലെ കുട്ടികൾ എല്ലാ ദിവസവും ചെടികൾ നനയ്ക്കുകയും, പച്ചക്കറി കൃഷിയിൽ സഹായിക്കുകയും ചെയ്യുന്നു. കൃഷിയോടുള്ള താല്പര്യം ഉണ്ടാക്കിയെടുക്കുക, പരിസ്ഥിതി സംരക്ഷണം മുതലായവ കുട്ടികളിൽ വളർത്തിയെടുക്കുക എന്നതാണ് ഇക്കോക്ലബിന്റെ പ്രവർത്തനലക്ഷ്യം. ഇക്കോ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഫീൽഡ്ട്രിപ്പ് സംഘടിപ്പിച്ചു.