എഎൽപിഎസ് ബല്ലാകടപ്പുറം/അക്ഷരവൃക്ഷം/ കൊറോണ പോകും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ പോകും


ഒരു ദിവസം ജോലി കഴിഞ്ഞ് ആരോഗ്യപ്രവർത്തകൻ തിരിച്ച് വീട്ടിലേക്ക് പോവുകയായിരുന്നു അപ്പോൾ പാതിവഴിയിൽ ഒരു വ്യദ്ധൻ കയറി , അടുത്ത് ഇരിക്കേണ്ടയെന്ന് കരുതി ആലോഗ്യപ്രവർത്തകൻ കുറച്ച് മാറിയിരുന്നു ഇത് കണ്ടപ്പോൾ വ്യദ്ധന് ദേഷ്യം വന്നു,നി എന്തിനാണ് ദൂരെ മാറിയിരിക്കുന്നത് അപ്പോൾ അയാൾ പറഞ്ഞു കൊറോണയല്ലേ അതുകൊണ്ടാണ് ഇത് കേട്ടപ്പോൾ വൃദ്ധന് ദേഷ്യം വന്നു ആർക്ക് എനിക്ക് കൊറോണെയന്നാണോ പണിയെടുക്കുന്ന തടിയാണ് നിൻറെ കൊറോണ ,അങ്ങനെ വൃദ്ധൻ ആരോഗ്യപ്രവർത്തകൻറെ മാസ്കും എല്ലാം വലിച്ചെറിഞ്ഞ് അയാളെയും വണ്ടിയിൽ നിന്നും പുറത്തേക്കിട്ടു വേദനകൊണ്ട് കിടക്കുമ്പോൾ അതാ കൊറോണ പാട്ടും പാടി വരുന്നു,ആരാണ് വൃത്തിയില്ലാത്തവർ ആരാണ് കൈയ്യും കാലൂം സോപ്പിട്ട് കഴുകാത്തവർ അവരുടെ ശരീരത്തിൽ എനിക്ക് കയറണം എന്ന് പറഞ്ഞ കൊറോണയെ കണ്ടപ്പോൾ ആരോഗ്യപവർത്തകന് പേടിയായി ഞാൻ രാവിലെ മുതൽ കൊറോണ രോഗികളെ നോക്കി വരുന്നതാണ് എൻറെ ശരീരത്തിൽ ഒരു വൃത്തിയുമില്ല കൊറോണക്ക് വേഗം കയറാം ഞാൻ ഇനി എന്താണ് ചെയ്യേണ്ടത് എന്ന് കരുതി പ്രാർത്ഥിച്ചു മനുഷ്യൻമാരെ പറഞ്ഞ് മനസ്സിലാക്കാൻ പറ്റില്ല കൊറോണയെങ്കിലും പറഞ്ഞ് മനസ്സിലാക്കാമെന്ന് രണ്ടു ം

കരുതിയിരുന്നു .അങ്ങനെ കൊറോണ അയാളുടെ അടുത്ത്  വന്നു ഞാൻ നിൻറെ ശരീരത്തിൽ കയറാം അപ്പോൾ ആരോഗ്യപ്രവർത്തകൻ കരഞ്ഞ് ഉള്ള കാര്യം പറഞ്ഞു ഇത് കേട്ടപ്പൾ കൊറോണയ്ക്ക് സങ്കടം വന്നു ,ഇനി മുതൽ നല്ല വ്യത്തിയിൽ നിൽക്കണം ഞാൻ ഇപ്പോൾ തിരിച്ച് പോകുന്നു യെന്ന് പറഞ്ഞ് പോയി ...മനുഷ്യൻമാരെ പറഞ്ഞ് മനസ്സിലാക്കുന്നതിനേക്കാൾ നല്ലത് കൊറോണയെ പറഞ്ഞ് മനസ്സിലാക്കുന്നതാണ്.


FATHIMATH SAFA
4 A എഎൽപിഎസ് ബല്ലാകടപ്പുറം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ