എം റ്റി എച്ച് എസ് എസ് വെണ്മണി/അക്ഷരവൃക്ഷം/ലോക ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക ഡൗൺ

പിടിച്ചുലച്ച ഏറ്റവും വലിയ മഹാമാരി കെതിരെ പൊരുതുകയാണ് 2019 ഡിസംബർ 31 ചൈനയിൽ ആദ്യമായി സ്ഥിരീകരിക്കപ്പെട്ടത. നമ്മൾ എല്ലാം വീടുകളിൽ ഇരിക്കുന്നു.ഇത സ്വപ്നത്തിൽ പോലും വിചാരിക്കുന്നതുപോലെ ഉണ്ടാകുമായിരുന്നില്ല ഈ രോഗത്തിന് നേരിടാൻ ഒരേയൊരു മാർഗം. ലോകഡൗൺ, എന്ന പ്രക്രിയ എല്ലാവർക്കും ഒരേപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നതും കാര്യം തന്നെയാണ് .എന്നാൽ മാനവരാശിയുടെ രക്ഷയ്ക്കുവേണ്ടി അത് അതീവ ജാഗ്രതയോടെ പാലിക്കേണ്ടതാണ്. പോരാടേണ്ടത് ജാഗ്രത മാത്രമാണ്. ആരോഗ്യ സംരക്ഷണം എന്ന പാഠം നാം മനസ്സിലാക്കി കഴിഞ്ഞു . ലോക ഡൗൺ ഇന്നും വൈറസ് വ്യാപനം തടയാൻ ഉള്ള മറ്റ് നടപടികളും ഇല്ലാതെ ആയിരിക്കുകയാണ് 15 ആകുമ്പോഴേക്കും ഇന്ത്യയിൽ 82 ലക്ഷം രോഗികൾ ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. പൂർണ്ണ ഗൗരവത്തോടെ കണ്ട് പരസ്പര അകലം കൃത്യമായി പാലിക്കേണ്ടത് പ്രാധാന്യം ഇനിയും മനസ്സിലാക്കേണ്ടതുണ്ട് സ്വന്തം ജീവിതത്തിന് മറ്റുള്ളവരുടെ ജീവിതത്തിൽ മൂല്യം നൽകേണ്ടതുണ്ട്. രോഗവ്യാപനം കുറയ്ക്കുവാൻ മാത്രമല്ല നല്ല മലിനീകരണം കുറഞ്ഞതും ഇതിലും വലിയ പങ്കുവഹിച്ചിട്ടുണ്ട് . മലിനീകരണത്തിന് അളവ് വളരെയധികം കുറഞ്ഞ എന്നത് അത് ശ്രദ്ധിക്കേണ്ട കാര്യമാണ്. അതുപോലെതന്നെ പഞ്ചാബിൽ നിന്നും 100 മൈലുകൾ അകലെയുള്ള ഹിമാലയം മലനിരകൾ കാണാൻ സാധിച്ചതും നേട്ടം തന്നെയാണ്.കേരളത്തിൽ ഓർമിപ്പിച്ചത് പച്ചക്കറികളും തമിഴ്നാട്ടിൽ വരുന്ന കുട്ടികളുടെ എണ്ണം. എണ്ണം കുറയുന്നത് ആണെങ്കിലും കർഷകർ സ്വയംപര്യാപ്തത എന്ന് വാക്ക് തെളിയിച്ചു കേരളമൊട്ടാകെ ഏറ്റെടുക്കുവാൻ ഇനിയും വൈകി. വ്യവസായ മേഖലകളിൽ വൻ ഇടിവുണ്ടായി. സാമ്പത്തികമായും സാമൂഹ്യമായും നഷ്ടങ്ങൾ ഉണ്ടാകും എന്ന് അറിഞ്ഞു തന്നെയാണ് സർക്കാർ തീരുമാനം എടുക്കുന്നത് ഈ രോഗം സൃഷ്ടിച്ച ഓഹരി വിപണിയിൽ തകർത്തിരിക്കുകയാണ്. 2008ലെ ലോകത്തിൽ ശേഷമുള്ള ഏറ്റവും വലിയ തകർച്ച കാലത്തുണ്ടായ ഇനി എന്ന് നഷ്ടങ്ങളും സാമ്പത്തികമായും നഷ്ടങ്ങൾ ഉണ്ടായി അതിജീവിക്കണം. ഇനി അതിനെ അതിജീവിക്കണം എന്ന് അടുത്തഘട്ടം ആഗോള തരത്തിലുള്ള കാര്യങ്ങൾ പോലും വിദ്യാഭ്യാസം വാണിജ്യം വ്യാപാരം എന്നീ മേഖലകളിൽ മുന്നേറുവാൻ ഉള്ള കരുത്ത് വേണം .അതിജീവനം എന്നത് കേരളത്തിലെ മറ്റൊരു ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് അവസരം അപൂർവ്വം ആകേണ്ടതാണ് മുന്നോട്ടു പോകേണ്ടതാണ്.

SREELEKSHMI
11 B MTHSS VENMONY
ചെങ്ങന്നൂർ  ഉപജില്ല
ആലപ്പുഴ 
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം




 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം