എം ടി യു പി എസ് തൃക്കുന്നപ്പുഴ/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
 ഗണിത പ്രവർത്തനങ്ങൾ 2019
 ഗണിത ശില്പ്പശാല

ഗണിത ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ഗണിതത്തിനോട് താത്പര്യം ഉണ്ടാകുവാനും കളികളിലൂടെ ഗണിതം പഠിക്കുവാനും ശില്പ്പശാല സംഘടിപ്പിച്ചു. ശ്രീമതി. സോമിനി ചാക്കോ ശില്പ്പശാലക്ക് നേതൃത്വം നല്കി. പസിലുകളിലൂടെ കുട്ടികൾക്ക് ഗണിതത്തെ അറിയുവാൻ കഴിഞ്ഞു. കുട്ടികൾക്ക് പുതിയ അനുഭവമായി.


 ഗണിത പ്രവർത്തനം

മികവിലേക്ക് കുതിക്കാനൊരുങ്ങി ഗണിതം മുൻവർഷങ്ങളിലെ വിജയങ്ങൾ നേടിത്തന്ന ആത്മവിശ്വാസത്തോടെ കൂടുതൽ മികവിലേക്ക് മുന്നേറാനുള്ള തയ്യാറെടുപ്പിനായി 2019-20 വർഷത്തെ സ്കൂൾ ഗണിതക്ലബ്ബിന്റെ രൂപീകരണം 17.6.2019 ന് നടന്നു. ഗണിതാധ്യാപ കരുടെ നേതൃത്ത്വത്തിൽ നടന്ന യോഗത്തിൽ കണ്ണവീനറായും ജോയിന്റ് കൺവീനറായും തിരഞ്ഞടുക്കപ്പെട്ടു.


ഗണിതം മധുരം ‍ 6.6. 18 പ്രീടെസ്റ്റ് നടത്തി കുട്ടികളെ (5,6,7) ക്ലാസുകളിൽ നിന്നും ഗണിത പഠനത്തിൽ പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി.

25‍.6.18 – മുതൽ ഇവർക്കുള്ള ക്ലാസുകൾ ആരംഭിച്ചു. ആഴ്ചയിൽ രണ്ട് വർക്ക്ഷീറ്റുകൾ വീതം ഓരോ ക്ലാസിലും നൽകി അതിലെ പ്രവർത്തനങ്ങൾ നടത്തി.

ഗണിത ക്ലബ് പ്രവർത്തനം


7.6.2018 – ഗണിത ക്ലബ് രൂപീകരിച്ചു. 19.6.18 – ഗണിത ക്ലബ് ഉദ്ഘാടനം നടത്തി. ഉദ്ഘാടനത്തിന്റെ ഭാഗമായി ഗണിത മാജിക്ക് അവതരിപ്പിച്ചു. ക്ലാസ് തലത്തി്‍

ജ്യോമട്രിക് ചാർട്ട് ശില്പശാല നടത്തി.