മനുഷ്യ ജനതയിൽ മുഴുവൻ ജനത്തെയും
ഭീതിയിലാഴ്ത്തിയല്ലോ കൊറോണ വൈറസ്.
ചൈനയിൽ നിന്നുത്ഭവിച്ച് ലോകമാകെ പടർന്നു
ഇന്ത്യയിലുമെത്തിയല്ലോ ഈ വൻ ദുരന്തം.
മനുഷ്യജീവനുകൾ കുരുതി കൊടുത്തീടുന്ന
ഈ മഹാമാരിയെ നമുക്കൊന്നായി തകർക്കാം.
സാനിറ്ററൈസറുകളും മാസ്ക്കുകകളും ഉപയോഗിച്ച്
നമുക്കിവയ്ക്കെതിരെ ഒന്നായി പൊരുതിടാം .
സർക്കാർ പദ്ധതികളുമായി ഒന്നുചേർന്ന് നമുക്ക്
ഈ ദുരന്തത്തെ ഒന്നായി തുരത്തീടാം...