എം ജി എം ഗവ. എച്ച് എസ് എസ് നായത്തോട്/സയൻസ് ക്ലബ്ബ്
ശാസ്ത്ര ക്ലബ്
ശാസ്ത്രാഭിരുചിയെയും ഗവേഷണാഭിരുചിയേയും പ്രോത്സാഹിപ്പിക്കുന്ന ഒരു ക്ലബ് ആണിത് .പരീക്ഷണങ്ങളിൽ ഏർപ്പെടാനും സ്വന്തം നിരീക്ഷണങ്ങൾ രൂപീകരിച്ച് നിഗമനങ്ങളിൽ എത്തിച്ചേരാനും ഇതിലൂടെ കുട്ടികൾക്ക് സാധ്യമാകുന്നു .കുട്ടി ശാസ്ത്രജ്ഞന്മാരെ വാർത്തെടുക്കുന്നതിന്റെ തുടക്കം സ്കൂൾ ശാസ്ത്ര ക്ലബ്ബിലൂടെയാണ് സാധ്യമാകുന്നത് .